പിണറായി സർക്കാരിന് വിധേയത്വം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോടല്ല കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോട് ആണെന്ന് പ്രിയങ്ക ഗാന്ധി
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലല്ല, കേരളത്തിലെ സര്‍ക്കാരിന്റെ വിധേയത്വം കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയോടാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ എങ്ങനെയാണോ രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്നത് അതേ…