Sat. Sep 19th, 2026

Month: March 2021

ഇന്ന് വിരമിക്കാനിരിക്കെ ചിറ്റൂര്‍ കോളജിലെ അസി.പ്രൊഫ: ആനന്ദ് വിശ്വനാഥന് പീഡനക്കേസില്‍ ശിക്ഷ

കോളേജ് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അസി. പ്രൊഫസര്‍ക്ക് തടവും പിഴയും . പലക്കാട് ചിറ്റൂര്‍ കോളജിലെ അസി. പ്രഫസര്‍ ആനന്ദ് വിശ്വനാഥ് (55) നെയാണ് ദേവികുളം…

പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം, കയ്യാങ്കളി

പാലാ നഗരസഭയില്‍ ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം- കേരളകോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കം ആണ്…

പ്രിയങ്ക നേമത്ത് പ്രചരണത്തിന് എത്തിയില്ല; അതൃപ്തി അറിയിച്ച് കെ മുരളീധരന്‍

സ്ഥാനത്ത് യുഡിഎഫ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേമത്ത് പ്രചാരണത്തിന് എത്താതിരുന്നതില്‍ അതൃപ്തിയറിയിച്ച് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ച മുരളീധരന്‍…

നിലമ്പൂര്‍ രാധ വധക്കേസ്; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിന് വിധിച്ച…

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 10ന് തോന്ന്യക്കാവ് ശ്മശാനത്തില്‍ നടന്നു. കഥാകൃത്ത്, തിരക്കഥ…

ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന് വി എം സുധീരന്‍

ഇനി മത്സരിക്കില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മത്സര രംഗത്ത് നിന്ന് മാറിയാലും സംഘടനാ രംഗത്ത് തുടരും. ഇത്തവണയും മത്സരിക്കാന്‍…

മാർച്ച് 31: മൗനത്തിന്റെ കരിന്തോടു പൊട്ടിച്ചു പുറത്തിറങ്ങാന്‍ ആഹ്വാനം ചെയ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ ഓർമ്മദിനം

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി അക്ഷരങ്ങൾകൊണ്ട് മനോഹരമായ, ജീവസ്സുറ്റ ശിൽപങ്ങളും ജീവിതങ്ങളും തീർക്കുന്ന അത്ഭുതപ്രതിഭയായിരുന്നു കടമനിട്ട രാമകൃഷ്ണൻ (1935 – 2008) അദ്ദേഹത്തിന്റ തനതായ ശൈലി മലയാള…

യുപിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു; വന്‍ പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഭരണഘടനാശിൽപ്പി ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. സംഭവത്തില്‍ വലിയ പ്രതിഷേധമുയരുകയാണ്. എത്രയും വേഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്‌ട്രേറ്റും പോലീസ്…

മാർച്ച് 30: പ്രവാസ ജീവിതതത്തിന്റെ നേർചിത്രം വരച്ചിട്ട എഴുത്തുകാരൻ ബാബു ഭരദ്വാജ്

✍️ സി. ആർ. സുരേഷ് പ്രവാസ സാഹിത്യമെന്ന സാഹിത്യ ശാഖയ്ക്ക് മലയാളത്തില്‍ അടിത്തറയിടുകയും പ്രവാസത്തിന്റെ ചൂടും ചൂരും മലയാളികളിലേക്കെത്തിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബാബു ഭരദ്വാജ് (1948 –…

ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പ്രാഥമികാംഗത്വത്തില്‍ നിന്നാണ് അവരെ പുറത്താക്കിയതെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍…