✍️ ലിബി. സി എസ്
പി എ പ്രേം ബാബു എന്ന ഏതോ ഒരു മൈരൻ എനിക്കെതിരെ ഇട്ടിരുന്ന ഒരു പോസ്റ്റ് പലരും എന്റെ ഇൻബോക്സിലും വാട്‍സ് ആപ്പിലും കൊണ്ടുവന്ന് ഇടുന്നതുകൊണ്ടാണ് ഈ കുറിപ്പ്. അയാൾക്ക് അയാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മറ്റുള്ളവർ എന്ത് നിലപാട് സ്വീകരിക്കണം എന്ന് വാശിപിടിക്കാൻ ഈ മൈരൻ എന്നല്ല ഒരു മൈരനും അവകാശമില്ലല്ലോ? എൻറെ പേര് പരാമർശിച്ചു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നതിനാൽ മാത്രം മറുപടി ഇടുന്നു എന്നേയുള്ളൂ, അല്ലാതെ ഇയാളെ എനിക്ക് അറിയില്ല. എൻറെ ഫ്രണ്ട് ലിസ്റ്റിലുമില്ല.
1) ഞാൻ വി എസ് ന് ചില മൈരന്മാർ സംഘി സർട്ടിഫിക്കറ്റ് വിതരണത്തിന് ഇറങ്ങിയിരിക്കുന്നത് കണ്ടതുകൊണ്ട് അത്തരം സംഘി- നോൺ സംഘി സർട്ടിഫിക്കറ്റ് വിതരണക്കാരായ മൈരന്മാരെ മൊത്തത്തിൽ ഉദ്ദേശിച്ച് ഇട്ട പോസ്റ്റ് ആയിരുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ സാധാരണ ഏറ്റവും കൂടുതൽ ലഭിക്കാറുള്ളത് യുക്തിവാദികൾക്കാണ്. അല്ലാതെ ഈ മൈരനും സർട്ടിഫിക്കറ്റ് വിതരണക്കാരൻ ആണെന്നറിഞ്ഞിട്ടോ ഇവൻറെ പോസ്റ്റ് കണ്ടിട്ടോ അല്ല ഞാനങ്ങനെ കുറിച്ചത്. എൻറെ ഫ്രണ്ട്ലിസ്റ്റിൽ ഇല്ലാത്ത ഒരുത്തൻറെ പോസ്റ്റ് ഞാൻ എങ്ങനെ കാണാനാണ്? എനിക്ക് എതിരായ കുറിപ്പ് കൊണ്ടുവന്ന് ഇൻബോക്സിൽ ഇട്ടവരിൽ ഒരാൾ പറഞ്ഞപ്പോഴാണ് ഞാൻ സത്യത്തിൽ ഈ മൈരനും വിഎസ് മരിച്ചപ്പോൾ മുതൽ ഓരോ മണിക്കൂറിലും വിഎസ് ന് എതിരെ പോസ്റ്റിട്ടിരുന്ന ഒരു മൈരൻ ആണെന്നും ഇസ്ലാമിസ്റ്റുകൾക്ക് കുഴലൂത്ത് നടത്തി ജീവിക്കുന്ന ഒരുത്തൻ ആണെന്നും അറിഞ്ഞത്.
2) ഞാൻ അതിൽ ചേർത്തിരുന്നത് പുന്നപ്രവയലാർ സമരത്തിൻറെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് വിവിധ വകുപ്പുകൾ ചാർത്തി കേസെടുത്ത് 1952 വരെ പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നവർ ജയിൽ മോചിതരായപ്പോൾ എടുത്ത ചിത്രമാണ്. വി എസ് പുന്നപ്രവയലാർ സമരത്തിൽ ഇല്ലായെന്ന് പറയുന്ന മൈരന്മാർക്ക് വി എസ് നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നതിന് ജയിൽ രേഖകളും ഉണ്ടെന്ന് മനസിലാകാഞ്ഞിട്ടല്ലല്ലോ ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടത്തുന്നത്? ഇനി വിഎസ് അതിൽ ഉണ്ടായിരുന്നെങ്കിലും ഇല്ലായിരുന്നെങ്കിലും ഇസ്ലാമിസ്റ്റുകൾക്കെന്ത്?

3) ഞാൻ ചരിത്രപുസ്തകം പകർത്തിയെഴുതുന്നു എന്നാണ് അവൻ പറയുന്നത്. ഞാൻ ആ കാലഘട്ടത്തിൽ ജീവിച്ചയാളല്ല. അതുകൊണ്ട് എനിക്ക് പുസ്തകങ്ങളെ ആശ്രയിക്കാതെ ഭൂതം പറയാൻ ദിവ്യ ജ്ഞാനവും ഇല്ല. അതൊക്കെ പോട്ടെ ഞാൻ എൻറെ ഫെയ്‌സ് ബുക്ക് വാളിൽ ചരിത്രം പകർത്തിയെഴുതണോ, അതോ ഭൂമിശാസ്ത്രം പകർത്തിയെഴുതണോ, ബൈബിൾ വചനങ്ങൾ പകർത്തി എഴുതണോ, രാമായണവും മഹാഭാരതവും പകർത്തിയെഴുതണോ, അതല്ലെങ്കിൽ എന്തെങ്കിലും പൈങ്കിളിയോ കൊച്ചു പുസ്തകമോ പകർത്തിയെഴുതണമോ എന്നൊക്കെ തീരുമാനിക്കുന്നത് ഞനല്ലേ? അല്ലാതെ ഇവൻറെ തന്തയാണെന്നാണോ?
4) ഇവൻ പോസ്റ്റിൽ പറയുന്നത് ലിബി സി എസ് നെപ്പോലുള്ളവർ വിഎസ് അച്യുതാന്ദന്റെ മരണാനന്തര രാഷ്ട്രീയ സാംസ്കാരിക മൈക്ക് ആകുന്നു എന്നാണ്. ഞാൻ ആരുടെ മൈക്ക് ആകണമെന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. എന്തായാലും സംഘികളുടെയും ഇസ്ലാമിസ്റ്റുകളുടെയും മൈക്ക് ആകാൻ തത്കാലം ഉദ്ദേശിക്കുന്നില്ല. നീ ഇസ്ലാമിസ്റ്റുകളുടെ കുഴലൂത്തുകാരനായി ജീവിച്ചോളൂ. നിനക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരും അങ്ങിനെ ആകണെമന്നു വാശിപിടിക്കല്ലേടാ മൈരേ…
5) ഞാൻ വി എസ് ൻറെ രാഷ്ട്രീയത്തോട് പലകാര്യങ്ങളിലും യോജിപ്പും വിയോജിപ്പും ഉള്ളയാളാണ്. മനുഷ്യരാകുമ്പോൾ അങ്ങിനെ ആയിരിക്കുമല്ലോ? എന്നാൽ അദ്ദേഹം ഒരു സംഘിയായിരുന്നു എന്നു പറയുന്ന ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളോടും അവരുടെ കുഴലൂത്ത് കാരായ മൈരന്മാരോടും ആ സർട്ടിഫിക്കറ്റൊക്കെ നാലായിട്ട് മടക്കി സുമനൻ സാർ സാധാരണ പറയാറുള്ള സ്ഥലത്ത് കൊണ്ട് പോയി വെച്ചാൽ മതി എന്ന് തന്നെയാണ്.
6) വി എസ് ൻറെ രാഷ്ട്രീയക്കാരി ഒന്നുമായിരുന്നില്ലെങ്കിലും എനിക്ക് വിഎസ് അച്യുതാനന്ദനെ ഇവൻ പറയുംപോലെ മരണാനന്തരം അല്ല അറിയാവുന്നത്. ഞാൻ യുക്തിവാദി സംഘത്തിൻറെ ഭാഗമായും സുമനൻ സാറിൻറെ കൂടെയും അല്ലാതെയും ചില ആവശ്യങ്ങൾക്കായി ഒന്നിലധികം തവണ അദ്ദേഹത്തിൻറെ വീട്ടിൽ പോകുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ന്യായമായ ആവശ്യങ്ങളുമായിട്ടാണ് സമീപിച്ചിട്ടുള്ളത് എന്നതുകൊണ്ട് അദ്ദേഹം അത് സാധിച്ചും തന്നിട്ടുണ്ട്. അവസാനം ഭരണപരിഷകരണ കമ്മീഷൻ ചെയർമാൻ ആയിരിക്കുമ്പോഴും ഞാൻ ജയിലിൽ ആയ ദിവസം രാത്രി തന്നെ വിഎസ് ൻറെ ഓഫീസിൽ നിന്നും കാക്കനാട് ജയിലിലേക്ക് വിളിച്ചിരുന്നു. അതാവശ്യപ്പെട്ടിട്ടൊന്നുമല്ല. ചേർത്തലക്കാർ അദ്ദേഹത്തിൻറെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നതുകൊണ്ടാണ്. ആസമയത്ത് ജയിൽ ഡിജിപി ആയിരുന്ന ശ്രീരേഖയും വിളിച്ചിരുന്നു. പിറ്റേന്ന് സൂപ്രണ്ട് ഇങ്ങോട്ട് പറയുമ്പോഴാണ് ഞാൻ ഇതൊക്കെ അറിയുന്നത് തന്നെ. എൻറെ മുന്നിൽ വെച്ചു തന്നെ സൂപ്രണ്ട് മറ്റ് തടവുകാരോട് ” ലിബി പോകുന്നതുവരെ ശബരിമല എന്ന വാക്ക് മിണ്ടിപ്പോകരുത്” എന്ന് പറയുകയും ചെയ്തു. അതിന് ശേഷം എല്ലാ വാര്ഡന്മാരും സൂപ്രണ്ടുമൊക്കെ വളരെ ഡീസന്റ് ആയിട്ടാണ് 12 ദിവസവും എന്നോട് പെരുമാറിയത്. അവർ ഞാൻ എന്തോ മോളിൽ പിടിയുള്ള ആളായി തെറ്റിദ്ധരിച്ചു. ഇവൻ മരണാനന്തര മൈക്ക് എന്ന് പറഞ്ഞതുകൊണ്ട് ഇത്രയും പറഞ്ഞെന്നേയുള്ളൂ. എൻറെ പോസ്റ്റിന് ഈ പേഴ്സണൽ ഉപകാരങ്ങളുമായി ഒരു ബന്ധവുമില്ല. അത്തരം പേഴ്സണൽ ഉപകാരങ്ങളൊക്കെ രാഷ്ട്രീയത്തിന് അതീതമായി വിഎസിനെ സമീപിച്ചിട്ടുള്ള ആലപ്പുഴക്കാർക്കൊക്കെ കിട്ടിയിട്ടുണ്ടാകും.
7) “യുക്തിവാദ പാരമ്പര്യം ഉണ്ട് എന്ന് പറയുന്നവർ വിപരീത യുക്തി പ്രകടിപ്പിക്കുന്നതിൽ അത്ഭുതം ഇതുമില്ല…” എന്നാണിവൻ പറയുന്നത്. യുക്തിവാദികൾ പാരമ്പര്യത്തിലൊന്നും വിശ്വസിക്കുന്നില്ലെടാ മൈരേ. പാരമ്പര്യവാദികൾ നീയൊക്കെയാണ്. പിന്നെ യുക്തിവാദികൾ സംഘികളോട് എന്ത് നിലപാട് സ്വീകരിക്കണം ഇസ്ലാമിസ്റ്റുകളോട് എന്ത് നിലപട് സ്വീകരിക്കണം എന്നതൊക്കെ നീയാണോടാ മൈരേ തീരുമാനിക്കുന്നത്? അത് യുക്തിവാദി സംഘം തീരുമാനിച്ചോളും. മതയോളികളും അവരുടെ കുഴലൂത്തുകാരായി ഉപജീവനം നടത്തുന്ന കുറെ മൈരന്മാരും കൂടി മതരഹിതനായി ജീവിച്ച ഒരു മനുഷ്യന് സർട്ടിഫിക്കറ്റുമായി ഇറങ്ങിയിരിക്കുകയാണ്. എന്തൊരു കോമഡിയാണെന്നു നോക്കൂ.
8) പിന്നെയുള്ളത് ‘ഇസ്ലാമോ ഫോബിയ’ യെക്കുറിച്ച് ആണ് സത്യത്തിൽ ഈ വാക്ക് കേട്ടാൽ കോമഡി ആണിപ്പോൾ തോന്നുക. ഭയം എന്ന അർത്ഥത്തിൽ ആണെങ്കിൽ ഇന്ത്യയിൽ ഇപ്പോൾ ഇവരെ ആർക്കാണാവോ ഭയം? എനിക്ക് തോന്നിയിട്ടുള്ളത് മുസ്ലിങ്ങൾക്കാണ് ഇസ്ലാമിസ്റ്റുകളെ ഏറ്റവും ഭയം എന്നാണ്. വെറുപ്പ് എന്ന അർത്ഥത്തിലാണെങ്കിൽ കുറച്ചു യാതാർഥ്യമുണ്ട്. അതിൽ സ്വന്തം കയ്യിലിരിപ്പും ഒരു കാരണമാണെന്ന് വിസ്മരിക്കരുത്.
9) അടുത്തത് അംബേദ്കറിസം ക്‌ളാസ് ആണ്.”അംബേദ്‌കർ കത്തിച്ചത് ഒറ്റ പുസ്തകമാണ്. മനുസ്മ്രിതി മാത്രമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ഖുർ ആനോ ബ്രിട്ടീഷ് രാജ് ആക്റ്റ് പോലുമോ അല്ല.” ഇത് വിഎസ് നെ ഉദ്ദേശിച്ചാണെങ്കിൽ അദ്ദേഹം അംബേദ്കറൈറ്റ് ആണോ എന്നറിയില്ല. മാർക്സിസ്റ്റ് ആണെന്നാണ് എൻറെ അറിവ്. ചിലർ സ്റ്റാലിനിസ്റ്റ് എന്ന് വിളിക്കാറുണ്ട്. അതും അദ്ദേഹം നിഷേധിച്ചിട്ടില്ല. “ക്യാൻസർ ബാധിച്ച ശരീരഭാഗം ചിലപ്പോൾ മുറിച്ചു കളയേണ്ടി വരും” എന്നാണദ്ദേശം അതേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. ഇനി എനിക്ക് ക്‌ളാസ് എടുത്തത്തതാണെങ്കിൽ ഞാൻ അംബേദ്കറോ നാരയണ ഗുരുവോ മാർക്സോ ഇടത്തോട്ട് ചെരിഞ്ഞിരുന്നാണോ വലത്തോട്ട് ചെരിഞ്ഞിരുന്നാണോ മൂത്രമൊഴിച്ചിരുന്നത് എന്ന് അന്വേഷിച്ചു അതേ ചര്യ പാലിക്കുന്നയാളോ അവരെല്ലാം സുന ഉപയോഗിച്ച് നിന്നുകൊണ്ട് പെടുത്തതിനാൽ എനിക്കും peebuddy ഉപയോഗിച്ചെങ്കിലും നിന്നുകൊണ്ട് പെടുക്കണമെന്നോ വിചാരിക്കുന്നയാളല്ല. അവരൊക്കെ പറഞ്ഞതിൽ കൊള്ളാവുന്നത് കൊള്ളും. തള്ളേണ്ടതിനെ തള്ളും.
അംബേദ്‌കർ മനുസ്മൃതി കത്തിച്ചത് 1930 നു മുൻപ് വരെ അദ്ദേഹവും നാരയണഗുരുവിനെയൊക്കെ പോലെ മതപരിഷ്കരണവാദി ആയിരുന്നപ്പോൾ ചെയ്തതാണ്. അവർക്ക് ഒരു ഷോക്ക് കൊടുക്കുകയായിരുന്നു അദേഹത്തിന്റെ ലക്‌ഷ്യം. ഇതിനെ പരിഷ്കരിച്ച് മുന്നോട്ട് കൊണ്ടുപോകാമെന്നാണ് എല്ലാവരെയും പോലെ അദ്ദേഹവും ആദ്യം ധരിച്ചത്. അല്ലാതെ ഏതെങ്കിലും പുസ്തകത്തിന്റെ കോപ്പി കത്തിച്ചതുകൊണ്ട് ആ ആശയം നശിക്കുമോ? അത് ഓരോരുത്തരും സ്വയം ഉപേക്ഷിക്കുകയേ വഴിയുള്ളൂ. പിന്നീട് അത് അംബേദ്കർക്ക് തിരിച്ചറിയുമ്പോഴാണ് “ഹിന്ദുമതം പരിഷ്കരണ യോഗ്യമായ ഒരു മതമേ അല്ല” എന്ന് പറഞ്ഞത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അംബേദ്‌കർ ഇസ്ലാമിസ്റ്റ് ആണെന്നാണോ ഇവന്മാർ ധരിച്ചിട്ടുള്ളത്. അംബേദ്‌കർ എഴുതിയ ഇസ്ലാം വിരുദ്ധ ലേഖനങ്ങൾ ഒന്നും വായിച്ചിട്ടില്ലേ? അംബേദ്‌കറും സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണനും ആർ സുഗതനും എല്ലാം മതം മാറിയ അന്നത്തെ ഇന്റലക്ച്വൽസ് ആയ ആളുകളാണ്. എന്നിട്ട് എന്തുകൊണ്ടാണ് അവരാരും ഇസ്ലാം മതം സ്വീകരിക്കാതിരുന്നത്? മിതവാദി പത്രം ഇ എം എസ് പോലും കാണാതിരുന്ന അയ്യൻകാളിയുടെ സമരം അന്നേ കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്ത പത്രമാണ്. എന്നാൽ മിതവാദിയിൽ യുക്തിവാദി സംഘസ്ഥാപകൻ കൂടിയായ മിതവാദി കൃഷ്ണൻ വക്കീൽ സവർണ്ണ ഹിന്ദുത്വത്തെ വിമർശിച്ചിരുന്നതുപോലെ തന്നെ ധാരാളം ഇസ്ലാം വിരുദ്ധ ലേഖനങ്ങളും വാർത്തകളും എഴുതിയിട്ടുണ്ട്. കാരണം അവർ വൺ സൈഡ് മാത്രം പറയുന്ന പരാന്ന ജീവികൾ ആയിരുന്നില്ല.
10) “ജാതി മത ദൈവ രഹിതമായാൽ വിശുദ്ധഅസ്തിത്വമായി എന്നു ചിന്തിക്കുന്നത് ചരിത്രപരമായ മനുഷ്യനെ കുറിച്ചുള്ള സ്വന്തം വിവരക്കേടിന്റെ വിശുദ്ധാഖ്യാനം മാത്രമാണ്.” എന്നതാണ് അടുത്ത ഉദ്‌ബോധനം. ഇതൊക്കെ കാലാകാലങ്ങളായി മതയോളികളും അവരുടെ ന്യായീകരണ തൊഴിലാളികളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം മാത്രമാണ്.

ചരിത്രമൊക്കെ അവിടെ നിൽക്കട്ടെ ഇന്ന് ലോകത്തും ഇന്ത്യയിലും കേരളത്തിലും ധാരാളം മതരഹിതരായി ജീവിക്കുന്ന മനുഷ്യർ ഉണ്ട്. അവരാരും ആരുടേയും കയ്യും കാലും കഴുത്തുമൊന്നും വെട്ടാൻ പോകാറില്ല. കേരളത്തിൽ ഉൾപ്പെടെ അതൊക്കെ ചെയ്യുന്നവർ ആരെന്നു എല്ലാവർക്കും അറിയാം. ഈ പറയുന്ന ജാതി വിവേചനം ഉൾപ്പെടെ നിലനിൽക്കുന്നത് മതത്തിന്റെയും ദൈവത്തിന്റെയും പേരിലാണ്. ജാതീയമായ അധികാരശ്രേണി ദൈവീകമാണ്. ഇതിന്റെയെല്ലാം മേൽക്കൂരയിൽ ഇരിക്കുന്നയാൾ ദൈവമാണ്, പൊളിക്കുമ്പോൾ മേൽക്കൂര മുതലാണ് പൊളിച്ചു തുടങ്ങേണ്ടത് എന്നാണ് യുക്തിവാദികൾ കരുതുന്നത്. അതല്ല ഇതിനെല്ലാം പരിഹാരം സനാതന ധർമ്മമാണ് എന്ന് വിശ്വസിക്കാൻ സംഘികൾക്കും അതല്ല ഇസ്ലാമാണ് എന്ന് വിശ്വസിക്കാൻ ഇസ്ലാമിസ്റ്റുകൾക്കും അവരെക്കൊണ്ട് ഉപജീവിക്കാൻ നിന്നെപ്പോലുള്ള മൈരന്മാർക്കും അവകാശമുണ്ട്. എന്നുകരുതി എല്ലാവരും അങ്ങിനെ ആകണമെന്ന് വാശിപിടിക്കല്ലേടാ മൈരേ എന്ന് മാത്രമേ ഒരിക്കൽക്കൂടി പറയാനുള്ളൂ.
ഇതൊരു ജനാധിപത്യവിരുദ്ധ പോസ്റ്റായി തോന്നാം.ഞാൻ ആരുടേയും പേര് പരാമർശിക്കാതെ ഇട്ടിരുന്ന ഒരു പോസ്റ്റിനെതിരെ എൻറെ പേര് രണ്ട് തവണ പരാമർശിച്ചുകൊണ്ട് ഒരു മൈരൻ ഇട്ടിരിക്കുന്ന പോസ്റ്റിന് മറുപടിപറയാൻ എനിക്കും ജനധിപത്യപരമായുള്ള അവകാശമായി ഈ പോസ്റ്റിനെ കണ്ടാൽ മതി. ഇത് ഇന്ത്യയല്ലേ? ഇത് ഇസ്ലാമിക രാജ്യമൊന്നുമല്ലല്ലോ? ഇവിടെ എല്ലാ ഇൻഡ്യൻ പൗരന്മാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. മതവും ദൈവവും ഇല്ലാത്തവർക്കും!


