Tue. Jul 28th, 2026

Tag: Thrinamool Congress

ബംഗാളില്‍ ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറ്

കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെ പലയിടത്തായി സംഘര്‍ഷം. പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറുണ്ടായി. ഝാര്‍ഗ്രാമിലെ ബിജെപി സ്ഥാനാര്‍ഥി പ്രണത് ടുഡുവിന് നേരെയാണ് കല്ലേറുണ്ടായത്. ബൂത്തിലേക്ക്…

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുമായി സഖ്യത്തിനില്ലെന്നു മമതാ ബാനര്‍ജി. ബംഗാളിലെ എല്ലാ ലോക്സഭാ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍…

ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്ര ഹിയറിംഗിൽ നിന്ന് ഇറങ്ങിപ്പോയി; വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപണം

ന്യൂഡൽഹി: പാർലിമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ കേസിൽ എത്തിക്സ് കമ്മിറ്റി നടത്തിയ ഹിയറിങ്ങിൽ നിന്ന് ത്രിണമൂൽ കോൺഗ്രസ്‌ എംപി മഹുവ മൊയ്‌ത്ര ഇറങ്ങിപ്പോയി. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചതിൽ…

മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയോടും…

പശ്ചിമ ബംഗാള്‍: മമത നന്ദിഗ്രാമില്‍ മത്സരിക്കും; തൃണമൂല്‍ സ്ഥാനാർത്ഥി പട്ടികയായി

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പട്ടികയായി. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തവണ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. സിറ്റിംഗ് സീറ്റായ ഭുവാനിപൂരിനെ ഒഴിവാക്കിയാണ് മമത നന്ദിഗ്രാം…

കൽക്കട്ടയിൽ സിപിഐ (എം) പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടില്‍ സംഘം…