Tue. Jul 28th, 2026

Tag: Thrinamool Congress

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സാധാരണക്കാരുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് അന്‍വര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ…

‘മതേതരത്വം ചിലര്‍ക്ക് കവചവും ചിലര്‍ക്ക് ശിക്ഷയുമാകരുത്’: പവന്‍ കല്യാണ്‍

ഭോപാല്‍: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്‍ഫ്‌ളുവന്‍സറെ അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ…

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി അന്‍വര്‍; നാളെ പത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി പി വി അന്‍വര്‍. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മത്സരിക്കുന്നതിനുള്ള അനുമതി തൃണമൂല്‍ ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നവും…

യു ഡി എഫില്‍ അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് പി വി അന്‍വര്‍

മലപ്പുറം: യു ഡി എഫില്‍ അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് പി വി അന്‍വര്‍. യു ഡി എഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രതികരണം.…

പി വി അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും

മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അന്‍വറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നാളെ ചേരുന്ന സംസ്ഥാന…

തൃണമൂലിൻ്റെ യു ഡി എഫ് പ്രവേശം അടഞ്ഞ അധ്യായം; അന്‍വറിന് സഹയാത്രികനായി തുടരാം

മലപ്പുറം: പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശം അടഞ്ഞ അധ്യായമാകുന്നു. പി വി അന്‍വറിന് യു ഡി എഫില്‍ സഹയാത്രികനായി തുടരാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍ രംഗത്ത്. ബംഗാളില്‍ രൂക്ഷമാവുന്ന വഖഫ് പ്രക്ഷോഭം തൃണമൂല്‍ വിരുദ്ധവികാരമായി…

രാജിവെച്ചത് മമതയുടെ നിര്‍ദേശപ്രകാരം; നിലമ്പൂരില്‍ മത്സരിക്കില്ല: പി വി അന്‍വര്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് ഈ മാസം 11ന് കൊല്‍ക്കത്തയില്‍ വെച്ച് ഇ മെയില്‍ വഴി സ്പീക്കര്‍ക്ക്…

വയനാട് ഉരുൾ പൊട്ടലിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കും: തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ഉരുൾ പൊട്ടലിനെ തുടർന്ന് വയനാട്ടിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനൊരുങ്ങി പശ്ചിമ ബംഗാൾ. വയനാട്ടിലുള്ള മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി…

രേഖാ ശർമ്മയ്ക്കെതിരെ അപകീർത്തികരമായ പരാമർശം: മഹുവാ മൊയ്ത്രയ്ക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ്…