Thu. Mar 28th, 2024

Tag: Sr.Lucy

ഫാദർ റോബിനെയും സിസ്റ്റർ ലൂസിയെയും ഒരേദിവസം പുറത്താക്കിയത് ആടിനെ പട്ടിയാക്കുന്ന ഏർപ്പാട് !

ഇന്ത്യൻ നീതിന്യായ കോടതി കുറ്റക്കാരൻ എന്ന കണ്ട് ശിക്ഷിച്ച ഫാദർ റോബിനേയും സഭ ഇതുവരെ തള്ളിപ്പറയാത്ത ഫ്രാങ്കോയേയും കൊറോണാ വൈറസിനെ വെറുക്കുന്നതു പോലെ കേരളീയ പൊതു സമൂഹവും…

കാനോൻ നിയമത്തെ പുച്ഛിച്ചു തള്ളുന്നു; ഇന്ത്യൻ നിയമത്തെ ബഹുമാനിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര

സത്യം പറഞ്ഞതിനാണ് തന്നെ സഭയിൽ നിന്ന് പുറത്താക്കിയതെന്നും എന്ത് സംഭവിച്ചാലും മഠം വിട്ട് പോകില്ലെന്നും ആവർത്തിച്ച് സിസ്റ്റർ ലൂസി കളപ്പുര. ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും തന്നെ പിടിച്ചിറക്കാമെന്ന്…

കു​റ്റ​പ​ത്രം​ ​പൊ​തു​രേ​ഖ​യാ​ണ​ന്ന് ​കോ​ട​തി​; ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി വരും: ലൂസി കളപ്പുരയ്ക്കൽ

കന്യാസ്ത്രീമാരെ ബലാത്സംഗം ചെയ്യുന്ന പരിശുദ്ധ പീഡന പിതാവ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത് വരാനാണ് സാദ്ധ്യതയെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. മോശമായി…

നിതി തേടിയുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര വാദിയായി വയനാട് ജില്ലയിലെ വെള്ള മുണ്ട പോലീസ് സ്റ്റേഷനിൽ 20/08/2019 ൽ ക്രൈം നമ്പർ Ol47/ 2019 ആയി രജിസ്റ്റർ ചെയ്ത കേസിൽ…

കാ…തൊലിക്കാ സഭയുടെ കന്യാപീഡനം: ലൂസി കളപ്പുരയ്ക്ക് ഭക്ഷണം പോലും നൽകുന്നില്ല താന്‍ പട്ടിണിയില്‍ എന്ന് സിസ്റ്റര്‍

സിസ്റ്റർ ലൂസികളപ്പുര കോൺവെന്റിൽ പട്ടിണിയിൽ. ഭക്ഷണം നൽകാതെ പീഡിപ്പിച്ച് കാ..തൊലിക്കാ സഭ.തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും…

സിസ്റ്റർ സോണിയ തെരേസ് (DSJ) അറിയാൻ! വാവ് എന്താ പ്രതികരണം!

ഫ്രാൻസിസ് ജോയി “ഒരു എക്സ് കന്യാസ്ത്രീയുടെ ഇക്കിളി കഥ കേട്ട് രോമാഞ്ചം കൊള്ളുകയും സമർപ്പിതരെയും, വൈദീകരെയും മോശമെന്ന് ചിത്രീകരിച്ച് ട്രോളുകൾ ഇറക്കുകയും ചെയ്യുന്ന ചിലർക്കായി..!” എന്ന ആമുഖത്തോടെ…

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. സിസ്റ്റർ ലൂസി കളപ്പുര,…

നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വനിതാ കമ്മിഷന്റെ ഹിയറിങിന് ഹാജരാകാതിരുന്നതെന്ന് സിസ്റ്റര്‍ ലൂസി

സംസ്ഥാന വനിതാ കമ്മിഷന് രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത്. നീതി കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കമ്മിഷന്റെ ഹിയറിങിന് ഹാജരാകാതിരുന്നതെന്നും സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് അധ്യക്ഷ തനിക്കെതിരെ…

മതങ്ങൾ മനുഷ്യന് വേണ്ട എന്നതിനപ്പുറം സഭയെ നന്നാക്കുക എന്ന ലക്ഷ്യം എനിക്കില്ല: സോയ.കെ.എം

സോയ.കെ.എം ഞാൻ ജസ്റ്റിസ് ഫോർ ലൂസി എന്ന ക്യംപയിനിൽ പങ്കെടുത്തത് അത് പൂർണമായും ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയാണന്ന് കരുതി മാത്രമായിരുന്നു. മാനന്തവാടിയിലെ ഐക്യദാർഢ്യസദസ്സ് വിജയിപ്പിക്കുവാനും കഴിഞ്ഞത്…

പ്രതീക്ഷിച്ചത് സംഭവിച്ചു: സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി

അത്ഭുതങ്ങൾ ഒന്നും ഉണ്ടായില്ല, പ്രതീക്ഷിച്ചത് സംഭവിച്ചു. ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. പുറത്താക്കലിനെതിരെ സിസ്റ്റർ…