Fri. Apr 19th, 2024

Tag: Smart phone

ഗ്യാലക്‌സി എസ് 23 എഫ്ഇ പുറത്തിക്കാനൊരുങ്ങി സാംസങ്ങ്

എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് സാംസങ്ങ് അവസാനിപ്പിച്ചുവെന്ന് അഭ്യൂഹം…

പുതിയ ഐഫോണുകളുടെ നിറം മങ്ങുന്നു എന്ന ഉപഭോക്താക്കളുടെ ആശങ്കകൾക്ക് മറുപടിയുമായി ആപ്പിള്‍

ഐഫോണിന്റെ ഏറ്റവും പുതിയ ജനറേഷന്‍ മോഡലുകളായ ഐഫോണ്‍ 15 സീരിസ് പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല. ഇതിനിടെ പുതിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്…

ആഡംബര ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ആപ്പിള്‍ ഐഫോണ്‍ 15 സീരീസുകളെത്തി

വിസ്മയിപ്പിക്കും ക്യാമറയും വിലയില്‍ മാറ്റങ്ങളുമായി ആഡംബര ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4…

ടെക്‌നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷന്‍ പുറത്തിറക്കി

ടെക്‌നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷന്‍ പുറത്തിറക്കി. ഐഎസ്ആര്‍ഒയുടെ വിജയകരമായ ചന്ദ്രയാന്‍-3 ചാന്ദ്ര ദൗത്യത്തിന്റെ സ്മരണയ്ക്കായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ലെതര്‍ ഡിസൈനുള്ള ഫോണില്‍…

ആൻഡ്രോയിഡ് 14 ഉടനെത്തുമെന്ന കാര്യം ഉറപ്പിച്ച് ടെക് ലോകം

അഞ്ചാമത്തെ ബീറ്റാ പതിപ്പ് ഓഗസ്റ്റ് പത്തിനു അവതരിപ്പിച്ചതോടെ ആൻഡ്രോയിഡ് 14 ഉടനെത്തുമെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് ടെക് ലോകം. ഫെബ്രുവരിയിലായിരുന്നു ഈ പതിപ്പിനെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്തുവന്നത്. എന്തൊക്കെയാണ്…

ഗാലക്സി സീരിസിലെ പുതിയ മോഡലുകൾ അവതരിപ്പിച്ച് സാംസംങ്

സംസംങ് സംഘടിപ്പിച്ച ഗാലക്സി അൺപാക്ഡ് 2023 ചടങ്ങിലൂടെ ഗ്യാലക്സി സെഡ് ഫ്ലിപ്, ഫോൾഡ് ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. സൗത്ത് കൊറിയയിലെ സോളിലായിരുന്നു ഗാലക്സി വാച്ചുകൾ, ടാബുകൾ…

സാംസങ് ഗ്യാലക്സി എ14 4ജി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: സാംസങ്ങിന്റെ ബജറ്റ് ഫ്രണ്ട്ലി ഗ്യാലക്സി എ സീരീസിലേക്കുള്ള ഏറ്റവും പുതിയ സാംസങ് ഗ്യാലക്സി എ 14 4 ജി സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. കമ്പനി…

തൃശൂരിൽ വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തിരുവില്വാമലയിൽ എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. ‘ക്രൈസ്റ്റ്…

ആപ്പിള്‍ ഐഫോണ്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ആകാൻ ഒരുങ്ങുന്നു

ഐഫോണുകൾ, ഐപാഡുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് ആപ്പിൾ വർഷങ്ങളായി ചൈനയിലെ നിർമ്മാണ ശൃംഖലകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ബീജിംഗിലെ സീറോ-കോവിഡ് നയം ഈ സംവിധാനത്തെ ഗുരുതരമായി…

ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപയുടെ ഫോൺ കയറ്റുമതി; ഇന്ത്യയിൽ റെക്കോർഡിട്ട് ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടി…