Fri. Nov 20th, 2026

Tag: sabarimala-women-entry-2

തൃപ്തിദേശായിയുടെ വരവും; ബിന്ദു അമ്മിണിയും യുക്തിവാദികളും പിന്നെ ഞാനും

ലിബി.സി.എസ് തൃപ്തിദേശായിയെ സഹായിച്ച ബിന്ദു അമ്മിണിയെ തെറിവിളിക്കുന്ന കമന്റുകളും പോസ്റ്റുകളും ചില യുക്തിവാദികളുടേതായി കണ്ടതിനെ തുടർന്ന് സീന ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് ഞാൻ അത്തരത്തിൽ പോസ്റ്റിട്ടിരുന്ന ചിലവാളുകൾ…

നിങ്ങൾ ഉറങ്ങിക്കോളൂ സംഘം കാവലുണ്ട്; ശബരിമലയിൽ വീണ്ടും യുവതികൾ ദർശനം നടത്തി

ശൂദ്ര ആർത്തവ ലഹളക്കാർ കർക്കിടക കോളിൽ ചുരുണ്ടുകൂടി കിടന്നപ്പോൾ അയ്യന് കർക്കിടക കഞ്ഞിയുമായി യുവതികൾ വീണ്ടും ദർശനം നടത്തി മടങ്ങി. കുലസ്ത്രീകളുടെ നമഃ ജപം കലാപരിപാടികൾ ഇനി…

സ്ത്രീകൾ ശബരിമലയിലേക്ക്: പോലീസ്‌ മാടമ്പികളോട് കോടതിവിധി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നൽകുക: നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ

ബ്രാഹ്മണിസത്തിനുമുൻപിൽ ഭരണഘടന അടിയറവെക്കാമെന്ന് പോലീസ്‌മാടമ്പികൾ കരുതണ്ട, സ്ത്രീകൾ ശബരിമലയിലേക്ക് വരികയാണെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ. സുപ്രീംകോടതിവിധി വന്നുപത്തുമാസം പിന്നിട്ടിട്ടും വിധി നടപ്പിലാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ചാവേറുകളാകാൻ തയാറായ…

ശബരിമല ബിൽ: കേന്ദ്രത്തിൻറെ ശരിയായ നിലപാടെന്ന് ശ്രീധരന്‍ പിള്ള

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്രം ഇപ്പോള്‍…

ബിന്ദുവിൻറെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് വധഭീഷണിയുമായി സംഘപരിവാര്‍

പോലീസിന്റെ സുരക്ഷയില്‍ കഴിയുമ്പോഴും ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംഘപരിവാർ വധഭീഷണി. കൊല്ലണമെന്ന ആഹ്വാനത്തോടെ സമൂഹമാധ്യമങ്ങളില്‍ ബിന്ദുവിൻറെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ ഭീഷണി. ഇനിയും പോകാൻ മറ്റു സ്ത്രീകൾ…

ആചാര സംരക്ഷണാർത്ഥം വീട്ടിൽ കയറ്റിയില്ല; കനകദുർഗ സഖി വൺ സ്റ്റോപ് സെന്ററിൽ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം കനകദുർഗ ഇന്നലെ പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും വീട്ടിൽ താമസിപ്പിക്കുന്നതിന് ഭർത്താവും വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന്, സ്ത്രീകൾക്കുവേണ്ടിയുള്ള താൽക്കാലിക…

ശൂദ്ര ആർത്തവ ലഹള: മകരവിളക്ക് വരെ ശബരിമലയിൽ നിരോധനാജ്ഞ നീട്ടി

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടി. ജില്ലാ പൊലീസ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്. ഈ മാസം പതിനാല്…

സംഘികൾക്കൊരു സന്തോഷവാർത്ത: ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു!!

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 വനിതകളുടെ സംഘമെത്തുന്നു.യുവതികളുമായി നിരവധി വിദേശ ഗ്രൂപ്പുകൾ എത്തുന്നുണ്ട്. ഇതില്‍ മലേഷ്യയില്‍ നിന്നും വന്ന…

ശബരിമല ദർശനത്തിന് ആന്ധ്രയിൽ നിന്നെത്തിയ മൂന്നു യുവതികളെ കാസർകോട്ട് ശൂദ്ര ലഹളക്കാർ തടഞ്ഞു

ശബരിമലയിലേക്കു പോകാനായി ആന്ധ്രയിൽ നിന്നും സ്വകാര്യ ബസിലെത്തിയ മൂന്നു യുവതികളെ കാസർകോട്ട് ശൂദ്രലഹളക്കാർ തടഞ്ഞു. കഴിഞ്ഞ രാത്രി 10.30 ന് കറന്തക്കാടിന് സമീപം വെച്ചാണ് തീർത്ഥാടക സംഘത്തിലെ…

‘കിത്താബ്’ നാടകവും രഹന ഫാത്തിമയുടെ അറസ്റ്റും ആർപ്പോ…ഇറോ,…ഇറോ, ആർത്തവവും

രഞ്ജിത് സിനിക്ക് ശിവൻ അയ്യപ്പ വിശ്വാസിയായ ഒരു ഹിന്ദു തന്തയും മോളും തമ്മിലുള്ള ആചാര ലംഘന നാടകം ആവിഷ്ക്കരിക്കാൻ കഴിയോ.? മലക്ക് പോകാൻ മാലയിട്ട് കിടക്കുന്ന തന്തയുടെ…