Sat. Nov 21st, 2026

Tag: sabarimala-women-entry-2

രഹ്ന ഫാത്തിമയെ പ്രദര്‍ശന വസ്തുവാക്കാന്‍ ശ്രമിക്കുന്നു; പോലീസിൻറെ കസ്റ്റഡി അപേക്ഷ കോടതി തള്ളി

തുട കാണിച്ച്‌ വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് രാധാകൃഷണ മേനോൻ എന്നയാൾ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ കോടതി…

ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ വീണ്ടും നീട്ടി

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30വരെ നീട്ടി. പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടാൻ കളക്ടർ ഉത്തരവിട്ടത്. ശബരിമലയിൽക്രമസമാധാന പ്രശ്നങ്ങൾ…

അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രൻ അക്രമങ്ങളിൽ…

ശബരിമല ദർശനത്തിനായി ആറു സ്ത്രീകൾ ഇന്നും എത്തി; തിരിച്ചയച്ച് ഉപദേശി പോലീസ്

ശബരിമല സന്ദർശനത്തിനായി ആന്ധ്രയിൽ നിന്ന് ആറു സ്ത്രീകൾ രണ്ടു സംഘങ്ങളായി ഇന്ന് കോട്ടയത്ത് എത്തി. പ്രതിഷേധം ഒഴിവാക്കാനായി പൊലീസ് ഇവരെ പിൻതിരിപ്പിച്ചു. ഒരു സംഘത്തിലെ സ്ത്രീകൾ എരുമേലിയിലും,…

ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികൾ ഹൈക്കോടതിയിൽ; യുവതീ പ്രവേശനത്തിൽ എന്ത് ചെയ്തെന്ന് കോടതി

ശബരിമല ദർശനം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഏതാനും യുവതികൾ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിച്ചു. നാല് യുവതികളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ദർശനം നടത്താൻ…

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസത്തേക്ക് കൂടി നീട്ടി. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള നിരേോധനാജ്ഞയാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ജനുവരി 14വരെ നിരോധനാജ്ഞ…