കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ പശുഗുണ്ടകൾ അഴിഞ്ഞാടുന്നു; വീണ്ടും ആള്‍കൂട്ട അക്രമം
ബി ജെ പിമാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടും മധ്യപ്രദേശില്‍ പശുക്കടത്തിന്റേയും മറ്റും പേര് പറഞ്ഞുള്ള ആള്‍കൂട്ട അക്രമണം അവസാനിക്കുന്നില്ല. മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയില്‍ നിന്നാണ് ഏറ്റവും പുതിയ…