മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്എസ് ആക്രമണം; മാധ്യമ പ്രവര്‍ത്തകന് പരുക്ക്
മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ആര്‍എസ്എസും ബിജെപിയും സംയുക്തമായി നടത്തിയ പ്രകടനത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്‍എസ്എസുകാര്‍…