Fri. Nov 20th, 2026

ലിബി.സി.എസ്

തലയിൽ ചാണകവുമായി നടക്കുന്ന സംഘികൂട്ടങ്ങളെ പറഞ്ഞു മനസിലാക്കാൻ ഒരിക്കലും ആർക്കും കഴിയില്ല. ഫിസിക്കലായി കൈകാര്യം ചെയ്യുകമാത്രമേ രക്ഷയുള്ളൂ.സാമാന്യ ബോധമെങ്കിലും ഉള്ളവരെയല്ലേ പറഞ്ഞു മനസിലാക്കാൻ പറ്റൂ?

പോലീസ് ആയാലും പൊതുജനമായാലും തിരിച്ചു ആക്രമിക്കുമ്പോൾ വാലും ചുരുട്ടി ഓടുന്നത് കണ്ടിട്ടില്ലേ? എടപ്പാളിലെ ഒരു ബൈക്ക് പോലും തിരിച്ചെടുക്കാൻ ഇതുവരെ ഒരുസംഘിയും പോലീസ് സ്റ്റേഷനിൽ ചെന്നിട്ടില്ല. അത്രക്കുണ്ട് വീരസവർക്കർമാരുടെ ധൈര്യം ഇങ്ങനെ ഒറ്റയ്ക്ക് ഉള്ളവരെ കൂട്ടമായി ആക്രമിക്കുന്ന വീരത്വമാണ് സംഘിസം.

അഭിപ്രായം പറയുന്നവരുടെയും ചാണകങ്ങൾക്കെതിരായ നിലപടുള്ളവരുടെയും വീടുകൾ ആക്രമിക്കുകയും ശാരീരികമായി കൈകാര്യം ചെയ്യുകയും നിയമം കയ്യിലെടുക്കുകയും പോലീസ് സ്റ്റേഷനിൽ വരെ ബോംബ് എറിയുകയും ചെയ്യുന്ന പ്രവണത ഇനിയും കേരളത്തിൽ വെച്ചുപൊറുപ്പിക്കത്തക്കതല്ല.വെറുതെ പറഞ്ഞാൽ പോര തിരിച്ചും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.

എൻറെ സ്വന്തം അനുഭവത്തിൽ തന്നെ ശബരിമല ദർശനത്തിന് ആദ്യം ശ്രമിച്ച ദിവസം എന്നെ പോലീസ് തിരിച്ച് തിരുവനന്തപുരത്താണ് എത്തിച്ചത്. അവിടുന്ന് തിരിച്ച് ഞങ്ങൾ ചേർത്തലയിലെ വീട്ടിൽ എത്തുംവരെ 3 ദിവസം വീട്ടുകാർ ഭയങ്കര ഭീഷണിയിലാരുന്നു. ഓഫീസിലേക്ക് മാർച്ച് , വീട്ടിലേക്ക് മാർച്ച് നാമജപകലാപരിപാടികൾ പിന്നെ ചേർത്തലയിൽ കാലുകുത്തിയാൽ മൂക്കിൽ വലിക്കുമെന്ന ഭീഷണിയും!

എന്നാൽ ഞങ്ങൾ തിരിച്ചതിയതിന് ശേഷം ആദ്യം ചെയ്തത് എന്റെവീട്ടിൽകയറിയ ചില വീരസവർക്കരമാരുടെ വീടുകളിലേക്ക് കേരളസൈന്യത്തിൽപ്പെട്ട ഞങ്ങളുടെ ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി പങ്കായവുമായി പോകുകയായിരുന്നു. ഇങ്ങോട്ടുണ്ടായാൽ തിരിച്ച് അവന്റെയൊക്കെ കുടുംബത്തും കയറുമെന്ന് ബോധ്യമായപ്പോൾ അവരുടെ ആചാരപരമായ മാപ്പുപറച്ചിലാണ് ഉണ്ടായത്. നാണക്കേടുകൊണ്ട് വീരസവർക്കാർമാർ കേസുകൊടുക്കാനും പോയില്ല.അങ്ങിനെ ഒരു ട്രയൽനടത്തി കാണിച്ചു കൊടുത്തതുകൊണ്ടാണ് എനിക്ക് നിർഭയം ചേർത്തലയിലൂടെ നടക്കാൻ കഴിഞ്ഞത്.

സന്ഘിപ്പേടി ബാധിച്ച ചിലരുടെ സാമൂഹ്യ ബഹിഷ്കരണമൊക്കെ ഉണ്ടായെങ്കിലും അതിന് ശേഷം പിറ്റേന്ന് മുതൽ ഞാൻ ചേർത്തലയിൽ മുൻപ് എങ്ങനെയാണോ അങ്ങിനെതന്നെ സാധരണ ജീവിതം നയിച്ചുവരികയും ചെയ്യുന്നുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉള്ള കുരകളും പോലീസ് കേസും സിഎംപി കളുമായി നടക്കുകയാണ്.

ഒറ്റയ്ക്ക് നടക്കുന്ന ഒരാളെ എപ്പോൾ വേണമെങ്കിലും അക്രമിക്കാം. പക്ഷേ അങ്ങനെ അക്രമിക്കപ്പെട്ടാൽ നാട്ടിലെ സംഘിനെതാവിന്റെ കുടുംബത്തും കയറുമെന്നും നേതാവിൻറെ വീട്ടിലെ കുലസ്ത്രീയും ആക്രമിക്കപ്പെടുമെന്നും ബോധ്യമുണ്ടായാൽ മാത്രമേ ഇത് അവസാനിക്കൂ.അതുകൊണ്ട് പോലീസ് കേസുകൊണ്ടൊന്നും ഒരുകാര്യവുമില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്.

ഇതൊരു ആക്രമണ ആഹ്വാനമായൊന്നും വ്യാഖ്യാനിക്കേണ്ടതില്ല സംഘികൾ അഴിഞ്ഞാടുന്ന വർത്തമാന കാലത്ത് സ്വയരക്ഷക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ലാതായിരിക്കുകയാണ്.!