ആലപ്പുഴയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ കൂട്ടുകച്ചവടം, തന്നെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന് ജി സുധാകരൻ
ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കോണ്‍ഗ്രസിനെതിരെ ജി സുധാകരന്‍ എംഎല്‍എ. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നായിരുന്നു ജി സുധാകരന്റെ വാക്കുകള്‍.…