Sat. Nov 21st, 2026

Tag: puthuppally

പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പുതുപ്പള്ളി മണ്ഡലം ഉപ വരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം തന്നെ ചര്‍ച്ച ചെയ്യുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കോട്ടയം: പുതുപ്പള്ളിയില്‍ വികസനം തന്നെ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മണര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ‘മാസപ്പടി’ആരോപണം യുഡിഎഫ് ഉയര്‍ത്തുമെന്ന് വിഡി സതീശന്‍

കോട്ടയം: മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാസപ്പടി സജീവ ചര്‍ച്ചയാക്കും. മുഖ്യമന്ത്രി…

ജെയ്ക് സി തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്‍ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോട്ടയം ആര്‍ ഡി ഒ മുമ്പാകെ മൂന്നു സെറ്റ് പത്രികയാണു സമര്‍പ്പിച്ചത്.…

കേരളത്തിലെ സാധാരണക്കാരെ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാരെന്ന് വി ഡി സതീശൻ

കോട്ടയം: സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരെ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാരെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര…

ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് നിലവില്‍…

രണ്ട് മിത്തിൻറെ വക്താക്കൾ പിണക്കം മറന്നു; സുകുമാരൻ നായരെ സന്ദർശിച്ച് ജെയ്ക്ക്

കോട്ടയം: വിശുദ്ധ ഗീവർഗീസ് സഹദാ എന്ന അന്താരഷ്ട്ര മിത്തിന്റേയും ഗണപതി എന്ന ഇൻഡ്യൻ മിത്തിന്റെയും വക്താക്കൾ പരസ്‌പരം കൂടിക്കാഴ്ച നടത്തി. ‘മിത്തിൽ’ പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും…

പുതുപ്പള്ളിയില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടി: അനില്‍ ആന്റണി

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ താന്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ കേവലം മാധ്യമ സൃഷ്ടിമാത്രമാണെന്ന് ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി അനില്‍ ആന്റണി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നും…

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാവും. സി പി എം സംസ്ഥാന…

പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ സി പി എം ജെയ്ക് സി തോമസിനെ രംഗത്തിറക്കും. സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഉണ്ടായ തീരുമാനം നാളെ…