Sat. Nov 21st, 2026

Tag: puthuppally

പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് സമാധാനപരം; പോളിംഗ് 72.91 ശതമാനം

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 72.91 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആറ് മണിയെന്ന സമയ പരിധിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു.…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. പാമ്പാടി കവലയിൽ മണിക്കൂറുകൾ നീണ്ട ആവേശക്കൊടുമുടിയിലേറിയ കൊട്ടിക്കലാശം വൈകിട്ട് ആറോടെ പാർട്ടികൾ അവസാനിപ്പിച്ചു. ഇനി ഒരു നാൾ നിശ്ശബ്ദ…

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന്‌ ചാണ്ടി ഉമ്മന്‍

കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല.…

കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി

കോട്ടയം: കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു…

പുതുപ്പള്ളിയില്‍ കിറ്റ് വിതരണമാകാം; രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, വിതരണം രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ…

സതിയമ്മക്കെതിരെ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടത്തിനും കേസെടുത്തു

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയെ പുകഴ്തിപ്പറഞ്ഞതിനു ജോലി പോയി എന്നു പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ സതിയമ്മക്കെതിരെ ആള്‍മാറാട്ടത്തിനു കേസ്. പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിലാണ് കേസ്. ഇക്കാര്യം…

പുതുപ്പള്ളിയില്‍ ജയം എളുപ്പമല്ലെന്നു ബോധ്യപ്പെട്ടതോടെ യു ഡി എഫ് കള്ള പ്രചാരണം നടത്തുന്നു: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ജയം എളുപ്പമല്ല എന്നു ബോധ്യപ്പെട്ടതോടെ യു ഡി എഫ് വ്യാപകമായ കള്ളപ്രചാരണം നടത്തുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പുതുപ്പള്ളിയില്‍ എല്‍ഡിഎഫ്…

‘പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ചിലത് പറയും’; പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും കെ മുരളീധരൻ

കോഴിക്കോട്: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചില കാര്യങ്ങൾ പറയുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. എ ഐ സി സി പ്രവർത്തക സമിതി അംഗത്വ…

പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടില്‍ യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് വോട്ടില്‍ ബിജെപി വൈസ് പ്രസിഡന്റായി. ഈ…