ക്ഷേമപെൻഷൻ 3000 രൂപയാക്കും; റബ്ബറിന് 300 രൂപയാക്കു; ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്
കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ എൽഡിഎഫ് സർക്കാരിനും കേന്ദ്രത്തിലെ ബിജെപി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ…