Sat. Nov 21st, 2026

Tag: punnapra

ആലപ്പുഴയിൽ നീറ്റ് പരീക്ഷ എഴുതാനാകാഞ്ഞ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് ആശുപത്രിയില്‍

ആലപ്പുഴ: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി പരീക്ഷാ സെന്ററിനു മുമ്പില്‍ ബൈക്കില്‍ നിന്ന് വീണു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് തിരിച്ചെത്തുമെന്ന വിവരം ബന്ധുക്കള്‍ അറിയിച്ചെങ്കിലും അധികൃതര്‍…

പുന്നപ്രയിൽ വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ച പ്രതി പിടിയില്‍

ആലപ്പുഴ: പുന്നപ്രയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഇരവിപുരം വടക്കേവിള വില്ലേജില്‍ അയത്തില്‍ പുതുവിള വീട്ടില്‍ നജുമുദ്ദീന്‍ (53)നെ ആണ് പുന്നപ്ര പോലീസ്…

22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിൽ വിപ്ലവ നായകന്‍ വീടണഞ്ഞു; പുന്നപ്രയിലെ വീട്ടില്‍ പൊതുദര്‍ശനം

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. വലിയ…

വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍; പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ രക്തസാക്ഷികൾക്കൊപ്പം അന്ത്യവിശ്രമം ഒരുക്കും

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്…

പൊങ്ങുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

ആലപ്പുഴ: അമ്പലപ്പുഴ പുന്നപ്ര പറവൂര്‍ തീരത്തുനിന്ന് പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56)…

ആലപ്പുഴയിൽ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ചു കൊന്നു

ആലപ്പുഴ: അമ്മയുടെ ആണ്‍ സുഹൃത്തിനെ മകന്‍ ഷോക്കടിപ്പിച്ചു കൊന്നു. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പിടിയില്‍. 28കാരനായ കിരണ്‍…

ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

ആലപ്പുഴ: മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്‌ളോവ് (55) ആണ് മരിച്ചത്. പുന്നപ്ര വാടയ്ക്കല്‍ കടലില്‍ വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ കടലില്‍ വീഴുകയായിരുന്നു. മറ്റ്…

ആലപ്പുഴയിൽ കിടപ്പ് രോഗിയായ പിതാവിനെ മകന്‍ വാക്കര്‍ കൊണ്ട് തലക്കടിച്ച് കൊന്നു

ആലപ്പുഴ: വാഹനാപകടത്തില്‍പ്പെട്ട് കിടപ്പ് രോഗിയായ അച്ഛനെ മകന്‍ കൊലപ്പെടുത്തി. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സെബാസ്റ്റ്യന്‍ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മൂത്ത മകന്‍ സെബിന്‍…

ആലപ്പുഴയിൽ പോലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: പുന്നപ്രയില്‍ വീടിനുള്ളില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.…

വാഹനത്തിൽ എം .ഡി. എം. എ കടത്തിയ യുവാവിനെയും യുവതിയെയും പുന്നപ്ര പൊലീസ് പിടികൂടി

അമ്പലപ്പുഴ: വാഹനത്തിൽ എം .ഡി. എം. എ കടത്തിയ യുവാവിനെയും യുവതിയെയും പുന്നപ്ര പൊലീസ് പിന്തുടർന്ന് പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് കാർ തടഞ്ഞു നിർത്തി ഇവരെ പിടികൂടിയത്.…