കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗീകാതിക്രമം ‘പൂശാരി’ അറസ്റ്റില്
അമ്പലപ്പുഴ: കുട്ടിയോടൊപ്പം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്‌ത സ്‌ത്രീക്ക് നേരെ ലൈംഗീകാതിക്രമത്തിന് മുതിർന്ന ക്ഷേത്ര പൂജാരിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിപ്പാട് നരീക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ശാന്തിയായി…