Sat. Oct 24th, 2026

Tag: postmortum

എംഡിഎംഎ പാക്കറ്റ് വിഴുങ്ങി യുവാവ് മരിച്ച സംഭവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഷാനിദിൻ്റെ മരണം അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചത് മൂലമാണെന്നാണ് റിപ്പോർട്ടിൽ…

ചേർത്തലയിലെ ഭർത്താവിൻറെ മർദ്ദനമേറ്റ് മരിച്ച വീട്ടമ്മയ്ക്ക് ശരിയായ ചികിത്സ നിഷേധിച്ചതായി സംശയം; മര്‍ദ്ദനം മറച്ചുവച്ചു

ആലപ്പുഴ: ഭര്‍ത്താവ് മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നു മരിച്ചതായി പരാതി ഉയര്‍ന്ന ചേര്‍ത്തലയിലെ വീട്ടമ്മ സജിക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കും. വീട്ടിലെ സ്റ്റെയര്‍കേസില്‍…

സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു

തിരുവനന്തപുരം: മൃതദേഹംത്തിൽ കരുവാളിപ്പും ചതവുകളും കണ്ടെന്ന പരാതിയില്‍ ധനുവച്ചപുരം സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. പൊളിച്ച കല്ലറയില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്. കൊലപാതകമാണെന്ന…

വിവാദ കല്ലറ പൊളിച്ചു; ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും നിറച്ച് ഇരിക്കുന്ന നിലയില്‍ മൃതദേഹം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ചപ്പോള്‍ കല്ലറയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയില്‍ നിന്ന്…

പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർഥിയെ മരിച്ച സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സിദ്ധാർഥിന്റെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി…

ലിഗയുടേത് കൊലപാതകമെന്ന് ഉറപ്പിച്ച് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്, അറസ്‌റ്റ് ഉടൻ ഉണ്ടാകും

കോവളത്ത് മരിച്ച നിലയിൽ കാണപ്പെട്ട ലാറ്റ് വിയ സ്വദേശി ലിഗയുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബലപ്രയോഗത്തിനിടെയാണ് മരണം സംഭവിച്ചത്. കഴുത്ത് ഞെരിച്ചതിന്റെ ഭാഗമായി ഈ ഭാഗത്തെ…

നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ ബന്ധുക്കൾക്ക് വിട്ടുനല്‍കും; വൈകിട്ട് മുംബൈയിലേക്ക് ​

അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധുക്കൾക്ക് കൈമാറും. ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ മുംബൈയിലേക്ക് കൊണ്ടുപോകും. മൃതദേഹം മുഹ്സിനയിലെ മെഡിക്കൽ സെന്ററിലാണ് എംബാം ചെയ്യുക. ശ്രീദേവിയുടെ…

ഈ പോസ്റ്റുമോര്‍ട്ടം ഒന്നു നിര്‍ത്തൂ… അവരുടെ മൃതദേഹമെങ്കിലും നാട്ടിലെത്തട്ടെ’; പൊട്ടിത്തെറിച്ച് ഖുശ്ബു

ദുബായില്‍ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. അവരുടെ മൃതദേഹം നാട്ടിലെത്തിയിട്ട് പോലുമില്ല. പക്ഷെ ഭ്രാന്ത് പിടിച്ചത് പോലെയാണ്…