ഗസ്സയില്‍ നടത്തുന്നത് യുദ്ധമല്ല ക്രൂരതയാണ്; ഇസ്രായേൽ ക്രൂരതക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: ”ഗസ്സയില്‍ നടത്തുന്ന ക്രൂരതകളെ കുറിച്ച് ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു… കുട്ടികളെ യന്ത്രത്തോക്കുകളാല്‍ കൊല്ലുന്നു. സ്‌കൂളുകളിലും ആശുപത്രികളിലും ബോംബാക്രമണം നടത്തുന്നു. എന്തൊരു ക്രൂരതയാണിത്…”ഇസ്രായേൽ നടത്തുന്ന ക്രൂരമായ…