മാർപാപ്പ ആകാന്‍ ആഗ്രഹമുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: അടുത്ത മാർപാപ്പ ആകാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പോപ്പ് ഫ്രാൻസിസ് മരണപ്പെട്ട സാഹചര്യത്തിൽ അടുത്ത മാർപാപ്പ ആരാകണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് തനിക്ക്…
വാഷിംഗ്ടൺ: അടുത്ത മാർപാപ്പ ആകാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പോപ്പ് ഫ്രാൻസിസ് മരണപ്പെട്ട സാഹചര്യത്തിൽ അടുത്ത മാർപാപ്പ ആരാകണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് തനിക്ക്…
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇനി ഓർമ്മ. പാപ്പയുടെ ആഗ്രഹം പോലെ സാന്താ മറിയ മജോറ ബസലിക്കയില്‍ ഭൗതിക ശരീരം അടക്കം ചെയ്തു.വത്തിക്കാനില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍…
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയതോടെ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ തുടങ്ങി. മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ മലയാളി കർദിനാൾ…
കോഴിക്കോട്: കത്തോലിക്കാ സഭയുടെ പരമോന്നതനായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനം പ്രവഹിക്കുന്നതിനിടെ മരണം ആഘോഷമാക്കി കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ വിഭാഗമായ കാസ. മാർപാപ്പയുടെ മാനവിക ഇടപെടൽ…
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹവുമായുളള…
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഫലസ്തീന്‍ ജനതയോട് അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേര്‍ന്നുനിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായെന്ന് മുഖ്യമന്ത്രി…
വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 11.30 യ്ക്ക് വത്തിക്കാനില്‍ നടക്കും. വത്തിക്കാന്റെ നിലവിലെ ആക്ടിങ്…
വത്തിക്കാൻ: കത്തോലിക്കാസഭയുടെ നല്ലിടയൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ കുറച്ച് നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം…
വാഷിങ്ടന്‍: ഈ വര്‍ഷത്തെ സമാധാന നോബേലിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്,…
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫ്രാന്‍സിസ്…