Sat. Nov 21st, 2026

Tag: plus two student

മലപ്പുറത്ത് പിതാവിന്റെ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ മരിച്ചു

മലപ്പുറം: വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു…

മദ്യക്കുപ്പി കണ്ടെത്തി; അധ്യാപകര്‍ വീട്ടില്‍ അറിയിച്ച പ്ലസ് ടൂ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍വഎസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന് മദ്യക്കുപ്പി…

പാലക്കാട് ബൈക്കും ഒമ്‌നി വാനും കൂട്ടിയിടിച്ചു; പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത് (17) ആണ് മരിച്ചത്. മണ്ണാര്‍ക്കാട്-കാഞ്ഞിരപ്പുഴ റോഡില്‍ ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. ബൈക്കും…

പാടശേഖരത്തിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

തിരുവല്ല: സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂര്‍ തിരുവാമനപുരത്തെ പാടശേഖരത്തില്‍ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തില്‍ വീട്ടില്‍ സാബു-…

പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി.പാമ്പാക്കുട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ സ്‌കൂളിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്.…

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ…

സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം: വേങ്ങര ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ്…

വയനാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌‌ലെറ്റിൽ മരിച്ച നിലയിൽ

പ്ലസ്‌ടു വിദ്യാർത്ഥിനിയെ സ്‌കൂളിലെ ടോയ്‌‌ലെറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുട്ടിൽ ഡബ്ളിയു.എം.ഒ (വയനാട് മുസ്ലിം ഓർഫനേജ് ട്രസ്റ്റിൻറെ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു…

കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ല; കൊന്ന് കെട്ടിതൂക്കിയതെന്ന് സംശയം

കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണം കൊലപാതകമാണെന്ന സംശയമുയരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസെങ്കിലും കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയുണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.എന്നാല്‍ മരണത്തില്‍…