മാർച്ച് 5: കേരള ചരിത്ര ഗവേഷണ രംഗത്ത് വഴിമാറി സഞ്ചരിച്ച ദളിത് ബന്ധു എൻകെ ജോസ് ഓർമ്മദിനം
✍️ ലിബി. സി.എസ് ചരിത്രം എന്നാൽ രജാക്കന്മാരുടെഭരണ പരിഷ്‌കാരങ്ങൾ മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടേത് കൂടിയാണെന്ന് മലയാളിയെ നിരന്തരം ഓർമ്മിപ്പിച്ച ചരിത്രകാരൻ ആയിരുന്നു എൻകെ ജോസ് എന്ന…