Thu. Mar 28th, 2024

Tag: Nithyananda

സാങ്കൽപിക രാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: പീഡനക്കേസ് പ്രതിയും ഇൻഡ്യയിലെ സ്വയംപ്രഖ്യാപിത ആൾദൈവങ്ങളിൽ ഒരാളുമായ നിത്യാനന്ദയുടെ സാങ്കൽപിക ഹിന്ദുരാജ്യമായ ‘കൈലാസ’യുമായി മുപ്പതോളം യുഎസ് നഗരങ്ങൾ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഫ്ലോറിഡ മുതൽ റിച്ച്‌മോണ്ട്,…

ഹിന്ദുരാജ്യം സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം: യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിൽ ഇ പൗരത്വം സൗജന്യമായി വിതരണം ചെയ്യുമെന്ന് നിത്യാനന്ദ

മറ്റുള്ളവർക്ക് പാക്കിസ്ഥാനിലേക്ക് വിസ ഓഫർ ചെയ്തിരുന്ന ദേശസ്നേഹികൾക്കും സനാതന ഹിന്ദുരാജ്യം സ്വപ്‍നം കണ്ടുനടക്കുന്നവർക്കും ഇതാ ഒരു സുവർണ്ണാവസരം ലോകത്തിലെ ഏക ഹിന്ദുരാജ്യത്തിലെ സൗജന്യ പൗരത്വ ഓഫർ. ഇൻഡ്യയിലെ…

അംഗത്വമില്ലാത്ത ‘യുനൈറ്റഡ് നേഷൻസ് ഓഫ് കൈലാസ’യുടെ പ്രതിനിധി ഐക്യരാഷ്ട്ര സഭയിൽ എത്തിയത് എങ്ങനെ?

2023 ഫെബ്രുവരി 22ന് നടന്ന യുഎൻ കമ്മിറ്റി ഓൺ എക്കോണമിക് സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്‌സ് മീറ്റിംഗിൽ മാ വിജയ വിജയപ്രിയ നിത്യാനന്ദ ‘യുനൈറ്റഡ് നേഷൻസ് ഓഫ്…

നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യത്തിന്റെ പ്രതിനിധി യു എൻ മീറ്റിംഗിൽ

ന്യൂഡൽഹി: വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധി യു എൻ മീറ്റിംഗിൽ പങ്കെടുത്തു. സ്വദേശമായ ഇന്ത്യ…

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നിഷേധിച്ച് ‘കൈലാസാധിപൻ നിത്യാനന്ദ പരമശിവം’

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തന്റെ രാജ്യമായ കൈലാസത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് ആൾദൈവം നിത്യാനന്ദ. ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വാർത്താകുറിപ്പിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്.…

പ്രഖ്യാപിച്ചതുപോലെ തന്റെ രാജ്യത്തിന്റെ ഡോളർ പുറത്തിറക്കി നിത്യാനന്ദ

വിവാദ ആൾ ദെെവം നിത്യാനന്ദ തന്റെ രാജ്യത്തെ നാണയങ്ങൾ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കറൻസിയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് നിത്യാനന്ദയുടെ വെളിപ്പെടുത്തൽ.…

നിത്യാനന്ദ പരമശിവം പുതിയ അവതാരമാണെന്നും കേസ് ഉള്ളത് തൻറെ പഴയ അവതാരം പരമഹംസ നിത്യാനന്ദയ്ക്കാണെന്നും ബലാത്സംഗ സ്വാമി

ഇന്റര്‍പോള്‍ തേടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ വാദവുമായി രംഗത്ത്. ഇത് തൻറെ മൂന്നാമത്തെ അവതാരമാണെന്നും യദാ…യദാഹി… ധർമസ്യ… താൻ ഇനിയും അവതരിക്കുമെന്നും, ആരോപണങ്ങള്‍ നേരിടുന്നത് തൻറെ…

ബലാത്സംഗ കേസ്: ദൈവത്തിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി

പുരാണ കഥാപാത്രമായ പരമശിവൻറെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് എതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി. കര്‍ണാടക പോലീസ് ബലാത്സംഗ കേസ് ചുമത്തിയതോടെയാണ്…

നിത്യാനന്ദയ്ക്ക് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയിട്ടില്ലെന്നും, ഹെയ്തിലേക്ക് കടന്നതായും ഇക്വഡോര്‍

ബലാത്സംഗ കേസുകളില്‍ പ്രതിയായ ആള്‍ദൈവം ഇന്ത്യയില്‍ നിന്ന് കടന്ന് ഇക്വഡോറില്‍ സ്വന്തമായി ഒരു ദ്വീപ് വിലക്കുവാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.…