ബഹിരാകാശത്ത് മലയാളച്ചുവട്; അനിൽ മേനോൻറെ സ്പേസ് വാക്ക് ആറ് മണിക്കൂറോളം നീണ്ടു
ഐ എസ് എസ്: ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ കേരളത്തിന്റെ അഭിമാനം പിന്നെയും തിളങ്ങി. പാലക്കാട്ട് കുടുംബവേരുള്ള അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ…