“ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ റിലീസിനൊരുങ്ങുന്നു. ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ആദ്യ രണ്ട് ഭാഗങ്ങൾക്ക് ശേഷം എത്തുന്ന…