‘എന്റെ ആദ്യ ചിത്രത്തിലെ ഗാനങ്ങൾ പാടിയ അമ്മമനസ്സ്’; ജാനകിയമ്മയ്ക്ക് വിതുമ്പലോടെ മോഹൻലാലിന്റെ പ്രണാമം
ആറ് പതിറ്റാണ്ടിലേറെക്കാലം തൻ്റെ മാസ്മരിക ശബ്ദം കൊണ്ട് ഇന്ത്യൻ സംഗീത ആസ്വാദകരെ ഭ്രമിപ്പിച്ച ഗാനകോകിലം എസ്. ജാനകിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി നടൻ മോഹൻലാൽ.…