കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയും ലാലേട്ടനും വീണ്ടും ഒന്നിക്കുന്നു, ‘പേട്രിയറ്റ്’ സെൽഫിയുമായി ഫഹദ് ഫാസിൽ
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിസ്മയമാകാൻ ഒരുങ്ങുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും നീണ്ട…