Sat. Nov 21st, 2026

Tag: Manmohan Singh

മന്‍മോഹന്‍ സിങിന് രാജ്യം വിട നല്‍കി; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. സംസ്‌കാരം പൂര്‍ണ സൈനിക ബഹുമതികളോടെ നടന്നു. യമുനാ തീരത്തെ നിഗംബോധ് ഘട്ടിലാണ് സംസ്‌കാരം. രാഷ്ട്രപതി ദ്രൗപദി…

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം; പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്രം നിരസിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭൗതികദേഹം സംസ്‌കരിക്കുക നിഗംബോധ്ഘട്ടില്‍. ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. പ്രത്യേക സ്ഥലം വേണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം കേന്ദ്ര…

ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്ന സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി: മൻമോഹനെ അനുസ്മരിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ജ്ഞാനത്തിൻ്റെയും വിനയത്തിൻ്റെയും പ്രതിരൂപമായിരുന്നു ഡോ. സിംഗെന്ന് അവർ അനുശോചന സന്ദേശത്തിൽ…

വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും മൻമോഹൻ സിംഗ് സർക്കാരിന്റെ സംഭാവന

ന്യൂഡൽഹി: മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു വിവരാവകാശ നിയമം. ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം…

മുൻ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.51നാണ്…

സാമ്പത്തിക മേഖലയെ മന്ദീഭവിപ്പിച്ചത് മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥത: മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാറിന്റെ എല്ലാ തലത്തിലുമുള്ള കെടുകാര്യസ്ഥതയാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. കഴിഞ്ഞ മൂന്നു മാസത്തെ പ്രതിശീര്‍ഷ വളര്‍ച്ചാ…

നരേന്ദ്ര മോദി പ്രഖ്യാപിച്ച 15 ലക്ഷത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് മൻമോഹൻ സിംഗ്

കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾ എണ്ണിപ്പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദ്ധാനങ്ങൾ ഒന്നും കേന്ദ്രസർക്കാർ…

നെഹ്‌റു കോൺഗ്രസിന്റെ മാത്രമല്ല,​ രാജ്യത്തിന്റെയാകെ പ്രതീകമാണ്: മോദിക്ക് മൻമോഹൻ സിംഗിന്റെ കത്ത്

തീൻമൂർത്തി ഭവനിലെ ജവഹർലാൽ നെഹ്റു സ്മാരക മ്യൂസിയത്തിന് മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നെഹ്റു…

കത്തുവ, ഉന്നാവോ കേസുകളില്‍ മോദി പ്രതികരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കത്തുവ, ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…

വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിച്ചു; രാജ്യത്തിന്റെ സാമ്പത്തികരംഗം താറുമാറാക്കി: മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ചെന്ന് 84ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ…