Sat. Nov 21st, 2026

Tag: Manish Sisodia

മദ്യനയക്കേസിൽ കെജരിവാളിനെയും സിസോദിയയേയും കോടതി കുറ്റവിമുക്തരാക്കി; സത്യം ജയിച്ചുവെന്ന് കെജരിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി. മദ്യനയത്തിൽ ഗൂഢാലോചനയോ ക്രിമിനൽ താൽപ്പര്യമോ ഉണ്ടായിരുന്നില്ലെന്ന്…

ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; കെജ്രിവാളും മനീഷ് സിസോദിയയും തോറ്റു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി പ്രമുഖരുടെ പരാജയം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രിയും ആം ആദ്മിയുടെ നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പരാജയപ്പെട്ടു. ബി…

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 17 മാസമായി തിഹാർ ജയിലിലാണ് സിസോദിയ. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ,…

മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സി ബി ഐക്കു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ്…

മനീഷ് സിസോദിയ അഞ്ച് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി മാര്‍ച്ച് നാല്…

മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നിൽ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്ന സംഘപരിവാർ നയം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്നും അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് സിസോദിയയുടെ…

മദ്യനയ അഴിമതിക്കേസ്; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഡൽഹി ലോഥി റോഡിലുള്ള…

ഡല്‍ഹിയിലെ വംശഹത്യ: സ്ഥിതിഗതികൾ ഭയാനകം; സൈന്യത്തെ ഇറക്കണം: അരവിന്ദ് കെജിരിവാള്‍

കലാപത്താല്‍ കത്തിയെരിയുന്ന ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഉടന്‍ സൈന്യത്തെ വിളിക്കണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിണഞ്ഞ് ശ്രമിച്ചിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനായിട്ടില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.…