‘അക്രമങ്ങള്‍ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചു’; വര്‍ഷങ്ങള്‍ക്ക് ശേഷം മോദി മണിപ്പൂരിലെത്തി
ഇംഫാല്‍: കാലാപം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ…