മാനന്തവാടിയില്‍ 16കാരിയെ തട്ടിക്കൊണ്ടുപോകല്‍; ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
മാനന്തവാടി: വയനാട് മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകലില്‍ കൂട്ടുകാരിചമഞ്ഞ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കാണാതായ കുട്ടിയുടെ കൂട്ടുകാരിയായി നടിച്ച ജനീലിയ (19), അജിത്ത് (23)…