Mon. Nov 2nd, 2026

Tag: Maharaja’s college

മന്ത്രി റോജി എം ജോണിനോടു ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം ജോണിനോടു ചോദ്യങ്ങള്‍ ചോദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുപരിപാടികള്‍ മനപ്പൂര്‍വം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള വകുപ്പു പ്രകാരമാണ് കണ്ടാലറിയാവുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ…

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. കേസിലെ വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍…

എറണാകുളം മഹാരാജാസ് കോളേജില്‍ സംഘര്‍ഷം; കോളേജ് വീണ്ടും അടച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. മര്‍ദനമേറ്റ സനാന്‍ റഹ്‌മാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ്…

മഹാരാജാസിലെ കാഴ്ചപരിമിതീയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കെ എസ് യു നേതാവ് അടക്കം ആറ് വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെ എസ് യു നേതാവ് ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞു. കോളജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി നേരിട്ട…

മഹാരാജാസില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം: പരാതിയില്ലെന്ന് അധ്യാപകന്‍ മൊഴി നല്‍കി; കേസെടുക്കില്ലെന്ന് പൊലീസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകന്‍ പൊലീസിന് മൊഴി നല്‍കി. ഇതോടെയാണ് കേസെടുക്കേണ്ടെന്ന് പൊലീസ്…

മഹാരാജാസില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം നിയമ നടപടികളിലേക്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം നിയമ നടപടികളിലേക്ക്. കൊച്ചി സെന്‍ട്രല്‍ പോലീസ് കോളജിലെത്തി അധ്യാപകനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകനെ ക്ലാസ്…

വ്യാജ രേഖ കേസ്; മഹാരാജാസ് കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ മൊഴിയെടുത്തു

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ അന്വേഷണ സംഘം കോളേജില്‍ തെളിവെടുപ്പ് നടത്തി. ഡി വൈ എസ് പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം…

ഗസ്റ്റ് ലക്ചററാകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ പൂർവ വിദ്യാർത്ഥിനിക്കെതിരെ പരാതി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് പൂർവ വിദ്യാർത്ഥിനി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് ചമച്ചത്. കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കുകയായിരുന്നു.…

മഹാരാജാസില്‍ അഭിമന്യു സ്മാരകം നാളെ അനാച്ഛാദനം ചെയ്യും; കെ.എസ്.യുവിന്റെ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം മഹാരാജാസ് കോളേജിൽ നിർമ്മിച്ച അഭിമന്യൂ സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജി ഹൈക്കോടതി തള്ളി. കോളേജിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് പ്രിൻസിപ്പാലാണെന്നും…