Fri. Mar 29th, 2024

Tag: madhu

അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിന്‍വാങ്ങി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെപി സതീശന്‍ പിന്‍വാങ്ങി. തല്‍സ്ഥാനനത്തു നിന്നും പിന്‍വാങ്ങുന്ന കാര്യം സതീശന്‍ ഹൈക്കോടതിയെ അറിയിച്ചു.…

അട്ടപ്പാടി മധു വധം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മാതാവ്

അഗളി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മാതാവ് മല്ലിയമ്മ രംഗത്തെത്തി. അഡ്വ. കെ പി സതീശനെ ഹൈക്കോടതിയിലെ എസ്…

മധു കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു; നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം

പാലക്കാട്: മോഷ്ടാവ് എന്നാരോപിച്ച് ആള്‍ക്കൂട്ടം മർദിച്ചുകൊന്ന അട്ടപ്പാടിയിലെ മധു വധക്കേസില്‍ അന്തിമവാദം തുടങ്ങി. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷി വിസ്താരവും പൂര്‍ത്തിയായ ശേഷമാണ് അന്തിമ വാദത്തിന്…

മധുവിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പരിക്കുള്ളതായി സാക്ഷിമൊഴികളില്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്

പാലക്കാട്: മധുവധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്. മധുവിനെ പൊലീസ് മുക്കാലിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ പരിക്കുകൾ…

മധുവിന്റേത് സാമ്പത്തിക ശേഷിയുള്ള കുടുംബം; മരണത്തിലേക്ക് നയിച്ചത് ഭക്ഷണം കിട്ടാത്ത പ്രശ്നമല്ല: മന്ത്രി ബാലൻ

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ മരണത്തിലേക്ക് നയിച്ചത് ഭക്ഷണം കിട്ടാത്ത പ്രശ്നമല്ലെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയെ അറിയിച്ചു. മധുവിന്റേത് സാമ്പത്തികശേഷിയുള്ള കുടുംബമാണ്. കട്ടെടുത്ത് ഭക്ഷണം കഴിക്കേണ്ട സ്ഥിതിയില്ല.…

മധുവിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തി ;ഭക്ഷണവും ഭൂമിയും ഉറപ്പാക്കും

അട്ടപ്പാടിയിൽ ആൾക്കൂട്ടം അടിച്ചുകൊന്ന ആദിമ ഗോത്രവർഗ്ഗത്തിൽ പെട്ട മധുവിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.മധുവിന്റെ വീട്…

മധുവിന്റെ കൊലപാതകം: മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍ മധുവിൻറെ വീട് സന്ദർശിക്കും

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളി ‘കില’ കേന്ദ്രത്തിലെത്തുന്ന പിണറായി വിജയന്‍…

മധുവിൻറെ അരും കൊല: ഹൈക്കോടതി സ്വമേധയാ കേസെടുക്കും

അട്ടപ്പാടിയില്‍ മധുവിനെ (35) ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടക്കുന്നത്. ചീഫ്…

സുഗതൻറെയും മധുവിൻറെയും ആൾക്കൂട്ട കൊലകൾക്ക് ഉത്തരവാദി ഇടതുപക്ഷം

റോയി മാത്യു പത്തുകോടി മുടക്കി പിണറായി സർക്കാർ കേരള സഭ എന്നൊരു മാമാങ്കം കഴിഞ്ഞ മാസം നടത്തിയിരുന്നു. വിദേശ മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രണ്ട് ദിവസം നീണ്ട…

മധുവിനെ തല്ലിക്കൊന്ന കേസ്: ഏഴ് പേർ കസ്‌റ്റഡിയിൽ, പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

അട്ടപ്പാടിയിൽ ആദിവാസി യുവാവ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹുസൈൻ, അബ്ദുൽ കരീം,ഉബൈൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ ബാക്കിയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.…