മധുവിനെ തല്ലിക്കൊന്ന കേസ്: ഏഴ് പേർ കസ്‌റ്റഡിയിൽ, പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
അട്ടപ്പാടിയിൽ ആദിവാസി യുവാവ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹുസൈൻ, അബ്ദുൽ കരീം,ഉബൈൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എന്നാൽ ബാക്കിയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.…