തിരുവനന്തപുരത്ത് കാമുകനോടൊപ്പം ഇറങ്ങിപ്പോന്ന യുവതിയുടെ ബന്ധുക്കളും യുവാവും നടുറോഡില്‍ ഏറ്റുമുട്ടി
കെവിന്‍െറ ദുരഭിമാന കൊലപാതകത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നിനു മുമ്പ് തലസ്ഥാനത്ത് വീണ്ടും പ്രണയത്തിന്റെ പേരില്‍ നടുറോഡില്‍ ഏറ്റുമുട്ടല്‍. പ്രിയപ്പെട്ടവനോടൊപ്പം ഇറങ്ങിപ്പോന്ന യുവതിയെ തിരികെ കൊണ്ടുപോകാന്‍ പിന്തുടര്‍ന്നെത്തിയ ബന്ധുക്കളും യുവാവും…