ത്രിഭാഷ സംവിധാനത്തില്‍ പഠനം നടന്നിട്ടില്ല; ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാ പഠനത്തിന് നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഭാഷാപഠനത്തിന് നിലവിലുണ്ടായിരുന്ന സംവിധാനം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ സിലബസില്‍ നിന്ന് പ്രാദേശിക മഹല്‍, അറബിക് ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ്…