Sat. Nov 21st, 2026

Tag: KVM strike

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍ക്കാനും നടപടിയായി

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് അംഗീകരിച്ചാണ് പിന്മാറ്റമെന്ന് യുണൈറ്റഡ് നഴ്സസ്…

കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹര്‍ജി; സര്‍ക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതി നോട്ടീസ്‌ അയച്ചു

227 ദിവസമായി സമരം തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച്…

എന്തോന്ന് ഹരിദാസ് മുതലാളി ഇത് ?

നിങ്ങൾ പറയുന്നത് ശരി ആണ് എങ്കിൽ നിങ്ങൾ എന്തിന് പേടിക്കണം?അപ്പോ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തു ഹരിദാസ് മുതലാളി ഒരു തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് യു എൻ എ…

ചേർത്തല കെ വി എം സമരം :സെക്രട്ടറിയേറ്റിന് മുന്നില്‍ നാളെ നഴ്സുമാരുടെ ഏകദിന ഉപവാസം

ചേർത്തല കെ വി എം ഹോസ്പ്പിറ്റലിലെ നഴ്‌സുമാരുടെ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നാളെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തും. തലസ്ഥാന…

ആരോപണം തെളിയിച്ചാല്‍ യു എന്‍ എ പിരിച്ചുവിടാം എന്ന് കെ വി എം മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് ജാസ്മിന്‍ഷാ

സമരം ഒത്തു തീര്‍പ്പാക്കാന്‍, നേഴ്‌സിങ് നേതാവ് ജാസ്മിന്‍ഷ ആശുപത്രി മാനേജുമെന്റില്‍ നിന്നും പൈസ വാങ്ങി എന്ന ആരോപണം ഉന്നയിച്ച ആശുപത്രി മാനേജുമെന്റിനെ, ആരോപണം തെളിയിക്കാന്‍ പരസ്യമായി വെല്ലുവിളിച്ച്…

ചേര്‍ത്തല കെ.വി.എം.സമരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കും

സ്വകാര്യ-സഹകരണ മേഖലയിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റ നേതൃത്വത്തിലാണ് സമരം. ചേര്‍ത്തല കെ.വി.എം. ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം…

ചേർത്തല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌

ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ആറു മാസത്തോളമായി നടത്തി വരുന്ന നഴുസുമാരുടെ സമരത്തില്‍ സമവായമായില്ല. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഴ്സു​മാ​രും മാ​നേ​ജ്മെ​ന്‍റും ന​ട​ത്തി​യ ച​ർ​ച്ചയാണ്…