കലോത്സവത്തിനിടെ കയറിപ്പിടിച്ചെന്ന് വിദ്യാർഥിനിയുടെ പരാതി; കുസാറ്റ് സിൻഡിക്കേറ്റ് അംഗം പി കെ ബേബിക്കെതിരെ കേസ്
കൊച്ചി: വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ പി കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ്…