Mon. Nov 23rd, 2026

Tag: KUSAT

കുസാറ്റിലെ അപകടം; പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ സജ്ജം: ആരോഗ്യമന്ത്രി

കൊച്ചി: കളമശേരിയിലെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് കുസാറ്റില്‍ നടന്നതെന്നും…

കുസാറ്റ് ദുരന്തം; മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവും സംഭവ സ്ഥലത്തേക്ക് തിരിച്ചു

കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവും വ്യവസായ മന്ത്രി പി രാജീവുമാണ് കൊച്ചിയിലേക്ക്…

കുസാറ്റില്‍ ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാര്‍ഥികള്‍ മരിച്ചു; 64 പേര്‍ക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാമ്പസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. 64 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ്…

എല്ലാ സർവകലാശാലകളിലും ആർത്തവാവധി, കുസാറ്റ് മാതൃക നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കുസാറ്റിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാനത്താകെ വ്യാപകമാക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.…