കുന്നംകുളത്ത് ബൈക്കില്‍ യുവതിയെ ഇടിച്ചു വീഴ്ത്തി കടന്നു കളഞ്ഞ പ്രതി മൂന്നു മാസത്തിനു ശേഷം പിടിയില്‍
തൃശൂര്‍: കുന്നംകുളത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ട് നിര്‍ത്താത പോയ സംഭവത്തില്‍ കുറ്റവാളി മൂന്നു മാസത്തിനു ശേഷം പിടിയില്‍. അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടില്‍ സത്യന്റെ…