Sun. Nov 22nd, 2026

Tag: Kunnamkulam

പോക്സോ കേസ് സാക്ഷിയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

കുന്നംകുളം: പോക്സോ കേസിൽ സാക്ഷിപറഞ്ഞതിന്റെ വിരോധത്തിൽ ഗൃഹനാഥനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വടക്കേക്കാട് വൈലേപീടിക കണ്ണനായിൽ ഷക്കീറിനെയാണ് (34) വടക്കേക്കാട് പോലീസ്…

കുന്നംകുളത്ത് ദമ്പതികളും മകനും മരിച്ച വാഹനാപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കുന്നംകുളം: ആര്‍ത്താറ്റ് കുറുക്കന്‍പാറയില്‍ ദമ്പതികളും മകനും മരിക്കാനിടയായ വാഹനാപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. ആര്‍ത്താറ്റ് അയ്യന്‍കുളങ്ങര സ്വദേശി ബെന്നിയെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ…

കുന്നംകുളത്ത് മൂന്നുപേരെ കാറിടിച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

തൃശൂര്‍: യുവാവിനേയും യുവതിയേയും അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനേയും കാറിടിച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍,…

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം; രണ്ട് മരണം, 25 പേർക്ക് പരുക്ക്

തൃശൂര്‍: കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. വിദ്യാര്‍ഥിനി റിയ ഫാത്തിമ (18) തങ്കമണി എന്നിവരാണ്‌ മരിച്ചത്. അപകടത്തില്‍ ഇരുപത്തഞ്ചോളം…

കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍

തൃശൂര്‍: കുന്നംകുളത്ത് സ്വകാര്യ ബസില്‍ കഞ്ചാവുമായി സ്ത്രീ പിടിയില്‍. ഒഡിഷ സ്വദേശിനി രേണു ബഹറ (45) യാണ് ആണ് പിടിയിലായത്. കുന്നംകുളം പോലീസും തൃശൂര്‍ ഡാന്‍സാഫ് ടീമും…

കുന്നംകുളത്ത് ക്വാട്ടേഴ്‌സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; സ്വവര്‍ഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പോലീസ്

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്.…

കുന്നംകുളം പോലീസിന്റെ ക്രൂരപീഡനം; പോലീസുകാരെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

തൃശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി…

കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ ജെ സജീവൻ,…

കുന്നംകുളം കസ്റ്റഡി മർദനം: സസ്‌പെൻഡ് ചെയ്യാനുള്ള ശിപാർശയിൽ സംതൃപ്തനല്ല; പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് സുജിത്ത്

തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ക്രൂര മർദനത്തിനിരയായ യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി എസ്…

കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ കസ്റ്റഡി മര്‍ദനം; പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ

തൃശൂര്‍: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. ഉത്തര മേഖല ഐജിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.…