Mon. Aug 10th, 2026

Tag: Kunjalikutty

നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്, പൊലീസ് തന്നെ കുറ്റാരോപിതരാകുന്ന; ഉത്തരവാദി മുഖ്യമന്ത്രി: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും വളരെ ഭീകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പൊലീസ് തന്നെ കുറ്റാരോപിതരാകുന്നു.…

കെ മുരളീധരന്‍ ഏതു സീറ്റിലും ഫിറ്റ് എന്ന് കുഞ്ഞാലിക്കൂട്ടി

മലപ്പുറം: കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ ഏതു സീറ്റിലും ഫിറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുരളീധരന്‍ വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സൂചനകളെ…

മൂന്നാം സീറ്റ്: ചര്‍ച്ച തൃപ്തികരം; അന്തിമ തീരുമാനം 27നെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതേ സമയം മൂന്നാം സീറ്റ് കാര്യത്തില്‍ ഉറപ്പു ലഭിച്ചോ…

മോഡിയുടെ പ്രചാരണം ഒന്നും കേരളത്തില്‍ വിലപ്പോവില്ല: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദിയുടെ പ്രചാരണം വിലപ്പോകില്ലെന്നു പി കെ കുഞ്ഞാലിക്കുട്ടി. സീറ്റുകള്‍ യു ഡി എഫ് തൂത്ത് വാരും. ‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ’ എന്ന…

ഫലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ട്, സിപിഎം ക്ഷണിച്ചതിന് നന്ദി: പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഫലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. സിപിഎം നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ലീഗ്…

സോളാര്‍ കേസ് അടഞ്ഞ അധ്യായം, ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സോളാര്‍ കേസ് അടഞ്ഞ അധ്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആരോഗ്യകരമല്ല. ഗൂഢാലോചനയെന്ന് പറഞ്ഞു വീണ്ടും സോളാറിലാണ്…

കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കെ എസ് ഹംസയെ ലീഗ് പുറത്താക്കി

കോഴിക്കോട്: മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.…

ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജനകീയ സമരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങള്‍ ഉണ്ടാക്കി അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി…

ഗവര്‍ണര്‍മാരുടെ നിലപാട് ജനാധിപത്യ വിരുദ്ധം: കേരളത്തിലും തമിഴ്‌നാട്ടിലും സമാനസാഹചര്യമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷ കക്ഷികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഗവര്‍ണമാര്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് എടുക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും തമിഴ്‌നാട്ടിലും സമാനസാഹചര്യമാണ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫെഡറല്‍ തത്വങ്ങള്‍ക്ക്…

ഇപിക്കെതിരായ ആരോപണത്തില്‍ ആന്വേഷണം വേണം; ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ആഭ്യന്തര പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചു. ആഭ്യന്തര പ്രശ്നം…