ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ധാരണയാണെന്ന് വ്യാഖ്യാനിക്കരുത്; കുപ്പായം മാറും പോലെ മുന്നണി മാറുന്നവരല്ല മുസ്ലിം ലീഗ്: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം ലീഗ് യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മെറിറ്റ് അനുസരിച്ചാണ് പാർട്ടി നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്മനമില്ലെന്നും അദ്ദേഹം പറഞ്ഞു.…