‘നിതിൻ നീതിക്കായി- ക്യാമ്പസുകളിൽ ജനാധിപത്യ അവകാശ സംരക്ഷണ സദസ്’ സംഘടിപ്പിച്ചു
കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ യുവസമിതിയുടെ ആഭിമുഖ്യത്തിൽ, "നിതിൻ നീതിക്കായി: ക്യാമ്പസുകളിൽ ജനാധിപത്യ അവകാശ സംരക്ഷണ സദസ്" എന്ന വിഷയത്തിൽ പനമ്പുകാട് ഗ്രാമീണ വായനശാലയിൽ…