കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവർത്തനം വൈകി; കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീ മരിച്ചു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നുവീണു. സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്. 14-ാം വാര്‍ഡിനു സമീപത്താണ് ഇടിഞ്ഞ് വീണത്. ഉപേക്ഷിച്ച…