ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വീട്ടമ്മ മരിച്ചെന്ന പരാതിയുമായി കുടുംബം. ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണത്തിലാണ് കുടുംബം ഗാന്ധിനഗര്‍ പോലീസിലും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി…