Sun. Aug 30th, 2026

Tag: Kochi Metro

ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി നീട്ടില്ല: കെ എം ആര്‍ എല്ലിന് പുതിയ എം ഡി വരും

കൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് ഇനി കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍. കെ എം ആര്‍…

കൊച്ചി മെട്രോയുടെ പേരുമാറ്റം ആലോചനയിൽ ഇല്ല; അത് കെഎംആര്‍എല്‍ മാത്രം ആലോചിച്ചാല്‍ പോരല്ലോ?! എന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അതേപ്പറ്റി നമുക്കൊന്നും അറിയില്ലെന്നും സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളാണിവയെന്നും മുഖ്യമന്ത്രി പറഞ്ഞു ഇക്കാര്യത്തില്‍…

ഓപ്പറേഷൻ മ്യാവൂ: കൊച്ചി മെട്രോ പാലത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു; തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ഒരാഴ്ചയായി കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും ആനിമല്‍ റെസ്‌ക്യൂ സംഘവും ചേര്‍ന്നാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. പൂച്ചയെ അനിമല്‍ റെസ്‌ക്യു…

കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു

കൊച്ചി: കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മെട്രോ ട്രാക്കിൽ കയറി റോഡിലേക്ക് ചാടി…

കൊച്ചി മെട്രോയുടെ പിറന്നാള്‍ സമ്മാനം; മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യയാത്ര

ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവർക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. ഇന്ന് പുലർച്ചെ ആറിന്…

മെട്രോയിലെ കന്നിയാത്ര ട്രാന്‍സ്ജന്‍ഡേഴ്‌സിനൊപ്പം: മേരിക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കിട്ട് ജയസൂര്യ

മെട്രോയിലെ കന്നിയാത്ര ട്രാന്‍സ്ജന്‍ഡേഴ്‌സിനൊപ്പം ആഘോഷമാക്കി നടന്‍ ജയസൂര്യ. ഇന്നലെ രാവിലെ 11.30ഓടെ ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് മഹാരാജാസ് സ്റ്റേഷന്‍വരെയായിരുന്നു ജയസൂര്യയുടെ യാത്ര. ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ ജീവിതം ആസ്പദമാക്കിയ പുതിയ…

കലൂരില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു ; ഗതാഗതം തിരിച്ചു വിട്ടു, മെട്രോ സര്‍വീസ് പാലാരിവട്ടം വരെ

കലൂരിനടുത്തുള്ള നാലുനില കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹന ഗതാഗതം തടഞ്ഞു. മെട്രോയുടെ സര്‍വീസും വെട്ടി ചുരുക്കിയിട്ടുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമെ…

“കുമ്മനാന”ക്കായുള്ള സോഷ്യല്‍ മീഡിയയുടെ മുറവിളിയെക്കുറിച്ചു സാക്ഷാല്‍ കുമ്മനം പ്രതികരിക്കുന്നു

കൊച്ചി മെട്രോയുടെ ഉദ്ഘാട ദിവസം മുതല്‍ മെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാക്കാണ് കുമ്മന്‍. പ്രതിപക്ഷനേതാവിനു പോലും പ്രവേശിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…