കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരവും ബി ജെ പിയുടെ ഇരട്ടത്താപ്പും
കീഴാറ്റൂര്‍ സമരത്തെക്കുറിച്ച് നാട്ടുകാരനായ ഒരാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച അഭിപ്രായം വലിയ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. ‘ഞങ്ങള്‍ നോട്ടീസടിച്ച് കൊടുത്ത ഞങ്ങളുടെ പരിപാടിയാണ് അതി വിപ്ലവകാരികള്‍ മൊത്തത്തിലെത്തി വിജയിപ്പിച്ചതെ’ന്ന് ബി…