വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ച 12 സി.പി.എമ്മുകാർക്കെതിരെ കേസ്
ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന കീഴാറ്റൂരിൽ സമരം നടത്തിവന്ന വയൽക്കിളികളുടെ സമരപ്പന്തലിന് തീ വച്ച സംഭവത്തിൽ 12 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എ.…